Malayalathinama breaking news:
Home / General news / ഐ.പി.എല്‍ ഒത്തുകളി കേസില്‍ ശ്രീശാന്ത്‌ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മക്കോക്ക ചുമത്തിയതിനെതിരെ പ്രത്യേക കോടതി
ഐ.പി.എല്‍ ഒത്തുകളി കേസില്‍ ശ്രീശാന്ത്‌ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മക്കോക്ക ചുമത്തിയതിനെതിരെ പ്രത്യേക കോടതി

ഐ.പി.എല്‍ ഒത്തുകളി കേസില്‍ ശ്രീശാന്ത്‌ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മക്കോക്ക ചുമത്തിയതിനെതിരെ പ്രത്യേക കോടതി

ഐ.പി.എല്‍ ഒത്തുകളി കേസില്‍ ശ്രീശാന്ത്‌ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മക്കോക്ക ചുമത്തിയതിനെതിരെ പ്രത്യേക കോടതി. എന്ത്‌ തെളിവുകളുടെ അടിസ്‌ഥാനത്തിലാണ്‌ മക്കോക്ക ചുമത്തിയതെന്ന്‌ കോടതി ചോദിച്ചു.
കേസില്‍ ശ്രീശാന്ത്‌ ഉള്‍പ്പെടെയുള്ള പ്രതികളുടെ വാദം പൂര്‍ത്തിയായി. പോലീസിന്റെ മറുപടി വാദത്തിനായി കേസ്‌ അടുത്ത മാസം ഒന്‍പതിലേക്ക്‌ മാറ്റി. കോടതി നടപടികളില്‍ പ്രതീക്ഷയുണ്ടെന്ന്‌ ശ്രീശാന്ത്‌ പറഞ്ഞു. വൈകാതെ കളിക്കളത്തില്‍ തിരിച്ചെത്താനാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായും ശ്രീശാന്ത്‌ കൂട്ടിച്ചേര്‍ത്തു.

Comments

comments

Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions