Malayalathinama breaking news:
Home / Health / തിപ്പലി കൊളസ്‌ട്രോൾ കുറക്കുന്നതിനുള്ള ഒരു ഒറ്റ മൂലി
തിപ്പലി കൊളസ്‌ട്രോൾ കുറക്കുന്നതിനുള്ള ഒരു ഒറ്റ മൂലി

തിപ്പലി കൊളസ്‌ട്രോൾ കുറക്കുന്നതിനുള്ള ഒരു ഒറ്റ മൂലി

തിപ്പലി ആയുർവേദത്തിൽ ഒഴിച്ചുകൂടാനാവാത്ത സസ്യമാണ്. കായ്കളും വേരുമാണ് ഔഷധ യോഗ്യമായ ഭാഗങ്ങൾ. അർശസ്, ജീർണജ്വരം, ചുമ എന്നീ അസുഖങ്ങൾക്ക് തിപ്പലിപ്പൊടി പാലിൽ ചേർത്ത് ഒരു മാസം തുടർച്ചയായി സേവിക്കുന്നത് ഫലപ്രദമാണ്. കൂടാതെ തിപ്പലി കൊളസ്‌ട്രോൾ കുറക്കുന്നതിനുള്ള ഒരു ഒറ്റ മൂലിയായും പ്രവർത്തിക്കുന്നു. ആറു തിപ്പലിയെടുത്ത് രാത്രി 1 ഗ്ലാസ്സ് വെള്ളത്തിലിട്ട് രാവിലെ വെറും വയറ്റിൽ അരച്ചു കഴിക്കുകയും ആ വെള്ളം കുടിക്കുകയും ചെയ്താൽ 15 ദിവസങ്ങൾക്കുള്ളിൽ കൊളസ്‌ട്രോൾ നിയന്ത്രണ വിധേയമാകും. ശരീരം മെലിയുകയും ചെയ്യും. ഭൃഗരാജാദി തൈലം, അശ്വഗന്ധാരിഷ്ടം, ദശമൂലാരിഷ്ടം, നിർഗുൺഡ്വാദി തൈലം, അജമാംസ രസായനം എന്നിവ തിപ്പലി ചേർത്ത പ്രധാന ഔഷധങ്ങളാണ്.

Comments

comments

Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions