Malayalathinama breaking news:
Home / Cinema / Entertainment / തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താര ബിവറേജില്‍ ക്യൂ നിന്ന് ബിയര്‍ വാങ്ങുന്ന വീഡിയോ യൂട്യൂബില്‍ വൈറലാകുന്നു
തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താര ബിവറേജില്‍ ക്യൂ നിന്ന് ബിയര്‍ വാങ്ങുന്ന വീഡിയോ യൂട്യൂബില്‍ വൈറലാകുന്നു

തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താര ബിവറേജില്‍ ക്യൂ നിന്ന് ബിയര്‍ വാങ്ങുന്ന വീഡിയോ യൂട്യൂബില്‍ വൈറലാകുന്നു

തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താര ബിവറേജില്‍ ക്യൂ നിന്ന് ബിയര്‍ വാങ്ങുന്ന വീഡിയോ യൂട്യൂബില്‍ വൈറലാകുന്നു. ചെന്നൈയിലെ ഒരു ബിവറേജില്‍ നിന്നാണ് നയന്‍സ് ബിയര്‍ വാങ്ങിയത്. തിരക്കിനിടെ അപ്രതീക്ഷിതമായി ഷോപ്പിലെത്തിയ താരസുന്ദരി മൂന്ന് ബിയറുകളും വാങ്ങി മടങ്ങുന്നതാണ് വീഡിയോയിലെ ദൃശ്യം. വെള്ളിയാഴ്ചയാണ് വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. ബിവറേജിന്റെ അകത്തു നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മൊബൈലില്‍ ചിത്രീകരിച്ചതിന് സമാനമായി ദൃശ്യ വ്യക്തതയില്ലാത്ത വീഡിയോയാണ് പ്രചരിക്കുന്നത്. യൂട്യൂബില്‍ ഇതിനകം ഹിറ്റായ വീഡിയോ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളിലും പ്രചരിക്കുന്നുണ്ട്. അതേസമയം ഏതെങ്കിലും സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി ചിത്രീകരിച്ച വീഡിയോയാണോ ഇതെന്നും വ്യക്തമല്ല.

Comments

comments

Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions