Malayalathinama breaking news:
Home / Association news / ബ്രംപ്ടോൻ മലയാളി അസോസിയേഷൻ സ്പൊക്കണ്‍ മലയാളം ക്ലാസ്സ്‌ ശ്രീ ജോണ്‍ ഇളമത ഉൽഘാടനം ചെയ്തു
ബ്രംപ്ടോൻ മലയാളി അസോസിയേഷൻ സ്പൊക്കണ്‍ മലയാളം ക്ലാസ്സ്‌ ശ്രീ ജോണ്‍ ഇളമത ഉൽഘാടനം ചെയ്തു

ബ്രംപ്ടോൻ മലയാളി അസോസിയേഷൻ സ്പൊക്കണ്‍ മലയാളം ക്ലാസ്സ്‌ ശ്രീ ജോണ്‍ ഇളമത ഉൽഘാടനം ചെയ്തു

ബ്രംപ്ടോൻ മലയാളി അസോസിയേഷൻ സ്പൊക്കണ്‍ മലയാളം ക്ലാസ്സ്‌ കുര്യൻപ്രാക്കാനത്തിന്റെ നേതൃത്വത്തിൽ   പ്രശസ്ത രചയിതാവ് ശ്രീ ജോണ്‍ ഇളമത കുട്ടികള്ക്ക് അധ്യക്ഷരങ്ങൾ എഴുതി ഉൽഘാടനം ചെയ്തു .ക്ലാസ്സിൽ വരുക മാത്രമല്ല അല്ലാതെ  വീട്ടിലും മലയാളം സംസാരിക്കുവാൻ എല്ലാ മാതാപിതാക്കളും ശ്രമിക്കണം എന്ന് ജോണ്‍ ഇളമത തന്റെ ആമുഖ പ്രസംഗത്തിൽ എല്ലാവരെയും ഓർമ്മപ്പെടുത്തുകയും ചെയ്തു .ഈ സംരംഭത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ജോണ്‍ ഇളമത നന്ദി രേഖപ്പെടുത്തുകയും ചെയ്തു .ഈ പ്രവർത്തനം ഒരു വൻ വിജയമാകുമെന്നും എല്ലാവരും ഇതിൽ പങ്കെടുക്കുവാൻ താല്പ്പര്യം കാട്ടുന്നുവെന്നും ഇതിന്റെ പിന്നിൽ പ്രവ ർത്തിച്ച ശ്രീ കുര്യൻ പ്രാക്കാനം മലയാളതനിമയോട് പറഞ്ഞു .ബ്രംറ്റൻ മലയാളി അസോസിയേഷന്റെ  ജീവകാരുണ്യ പ്രവർത്തങ്ങളിൽ പങ്കുചേരാനും ഇതിന്റെ ഒരു ഭാഗമാകാനും താൽപ്പര്യമുള്ളവർ ദയവായി കുര്യൻ പ്രാക്കാനവുമായി ബന്ധപ്പെടെണ്ടതാണ് .

Comments

comments

Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions