Malayalathinama breaking news:
Home / General news / മോഡി അരുണാചല്‍ പ്രദേശ്‌ സന്ദര്‍ശിച്ചതില്‍ ചൈനയ്‌ക്കു പ്രതിഷേധം
മോഡി അരുണാചല്‍ പ്രദേശ്‌ സന്ദര്‍ശിച്ചതില്‍ ചൈനയ്‌ക്കു പ്രതിഷേധം

മോഡി അരുണാചല്‍ പ്രദേശ്‌ സന്ദര്‍ശിച്ചതില്‍ ചൈനയ്‌ക്കു പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്ര മോഡി അരുണാചല്‍ പ്രദേശ്‌ സന്ദര്‍ശിച്ചതില്‍ ചൈനയ്‌ക്കു പ്രതിഷേധം. വിദേശകാര്യ സഹമന്ത്രി ല്യൂ സെന്‍മിന്‍ ഇന്ത്യന്‍ അംബാസഡര്‍ അശോക്‌ കാന്തയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതായി ചൈനീസ്‌ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണു അരുണാചല്‍ പ്രദേശ്‌ സംസ്‌ഥാന രൂപീകരണ വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ മോഡി ഇറ്റാനഗര്‍ സന്ദര്‍ശിച്ചത്‌. മോഡിയുടെ നടപടി ഇന്ത്യയുമായുള്ള ബന്ധം മോശമാകാന്‍ കാരണമാകുമെന്നു ചൈന വ്യക്‌തമാക്കി.

Comments

comments

Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions