Malayalathinama breaking news:

.

ഗോതമ്പ്‌ പാലപ്പം

ആവശ്യമുള്ള സാധനങ്ങള്‍
1. ഗോതമ്പ്‌മാവ്‌ – 1/2 കിലോ
2. പുതിയ കള്ള്‌ – 2 കപ്പ്‌
3. തേങ്ങാ ചുരണ്ടിയത്‌ – 4 കപ്പ്‌
4. ഉപ്പ്‌ – പാകത്തിന്‌
5. പഞ്ചസാര – 2 ടീസ്‌പൂണ്‍

പാകം ചെയ്യുന്ന വിധം

അരിച്ചെടുത്ത ഗോതമ്പുമാവും കള്ളും പഞ്ചസാരയും ചേര്‍ത്ത്‌ നന്നായി കുഴച്ചെടുക്കുക. ഏകദേശം പത്തുമണിക്കൂര്‍ കഴിയുമ്പോള്‍ പുളിച്ചുപൊങ്ങും. ഇതിലേക്ക്‌ തേങ്ങാ പിഴിഞ്ഞെടുത്ത പാലും ആവശ്യത്തിന്‌ ഉപ്പും ചേര്‍ത്ത്‌ കലക്കി വീണ്ടും ഒരു മണിക്കൂര്‍വയ്‌ക്കുക. നന്നായി പുളിച്ചുപൊങ്ങി വരുമ്പോള്‍ അപ്പച്ചട്ടിയില്‍ ചുട്ടെടുക്കുക.

– See more at: http://www.mangalam.com/health/food-habits/141394#sthash.gecQTp8u.dpuf

Comments

comments

Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions