Malayalathinama breaking news:
Home / Hot news / ഭരണ മാറ്റം ആരും പ്രതീക്ഷിക്കേണ്ട :ആന്റണി
ഭരണ മാറ്റം ആരും പ്രതീക്ഷിക്കേണ്ട :ആന്റണി

ഭരണ മാറ്റം ആരും പ്രതീക്ഷിക്കേണ്ട :ആന്റണി

കേരളത്തിൽ  രാഷ്ട്രീയ പ്രതിസന്ധി  ഇല്ലെന്നും അതുകൊണ്ട് ഭരണത്തിൽ മാറ്റം  ആരും പ്രതീക്ഷിക്കേണ്ട എന്ന് എ .കെ ആന്റണി .അന്വേഷണം നടക്കുന്നതെ ഉള്ളു .അന്വേഷണം തീരുന്നതിനു മുൻപ് കേരളത്തിൽ രാഷ്ട്രീയ കലാപം അഴിച്ചു വിട്ടു മുഖ്യ മന്ത്രിയെ രാജി വെപ്പിക്കാമെന്നു ആരും മോഹിക്കേണ്ട എന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ .കെ ആന്റണി.സോളാർ പ്രശ്നം രാഷ്ട്രീയമായി നേരിടുവാൻ  കേരളത്തിന്‌ ഹൈകമാൻഡ് പിന്തുണ പ്രഖ്യാപിച്ചു.അന്വേഷണം പൂർത്തിയാകുംവരെ പ്രതിപക്ഷം ക്ഷമയോടെ കാത്തിരിക്കണം എന്നും  രാഷ്ട്രീയക്കാരുടെ കുടുംബാംഗങ്ങളെ വിവാദങ്ങലിലീക്കു വലിച്ചിഴെക്കപെടരുത്  എന്നും ആന്റണി കൂട്ടിച്ചേർത്തു

Comments

comments

Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions