Malayalathinama breaking news:
Home / Arts

Category Archives: Arts

Feed Subscription

Dog-ON-duty-Malayalam-short-story

Dog-ON-duty-Malayalam-short-story

00:01 , അങ്ങനെ മറ്റൊരു ഫെബ്രുവരി 14 ! ചെറു ഹസ്യത്തോടെ തന്‍റെ വാല്‍ മന്ദം മന്ദം വീശികൊണ്ട് 2013 ലെ valentine’s day നെ വരവേറ്റു .ബെഡ്‌റൂമിലെ   വെളിച്ചം ഉള്ളതിനാല്‍  യജമാനന്‍ ഉറങ്ങിട്ടില്ല എന്ന് ഊഹിക്കാം . ധനികനായ മനുഷനാ പറഞ്ഞിട്ടെന്തു കാര്യം ഉറക്കമില്ല. ഇപ്പോള്‍ CCTV ക്യാമറയില്‍ നോക്കിയിരിക്കയയിരിക്കും … ഞാന്‍ ...

Read More »

ഫേസ്ബുക്ക് അപ്ഡേറ്റ്

ഫേസ്ബുക്ക് അപ്ഡേറ്റ്

ഇന്നെന്താ പെട്ടന്ന് സുര്യന്‍ ഉദ്ധിച്ചോ ..? എന്‍റെ മൊബൈല്‍ നന്നായി കിതക്കുന്നു …. അലം ഓഫ്‌ ചെയ്തു നേരെ ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍ ഓരോന്നായി നോക്കാന്‍ തുടങ്ങി… ഇന്നലെ രാത്രി എല്ലാം അപ്ഡേറ്റ് ചെയ്തു കിടന്നത, ഇതാ..വീണ്ടും കുറേ .. ആദ്യം ജന്മദിന ആഗോഘോഷിക്കുന്നവര്‍ക്ക് ആശംസകള്‍ നേര്‍ന്നു.. ശേഷം like,comments, share തുടങ്ങിയവ ..പിന്നെ ഇന്നാര് ഇന്നരെ ...

Read More »

grhathuratham!

Read More »

ചെറുകഥ: : നഷ്ട്ടങ്ങളുടെ നദിതീരത്തു -ബിന്‍സ് –

ചെറുകഥ: : നഷ്ട്ടങ്ങളുടെ നദിതീരത്തു -ബിന്‍സ് –

പണ്ട് ‘സത്യം’ കുളിക്കാന്‍ പോയി. കുളി കഴിഞ്ഞു നോക്കിയപ്പോള്‍ നദിയോരത്ത് ആയിച്ചുവെച്ചു സത്യത്തിന്റെ വസ്ത്രം കാണ്മാനില്ല. അങ്ങനെ വസ്ത്രം നഷ്ട്ടപെട്ട സത്യം അന്നുമുതല്‍ ‘നഗ്ന സത്യം’ എന്ന് അറിയുവാന്‍ തുടങ്ങിയെന്ന കാര്യം നിങ്ങള്കറിയമല്ലോ . എന്നാല്‍ നമ്മുടെ മലയാള ഭാഷയും, സ്ത്രികളും കുളിക്കാന്‍ പോയപ്പോള്‍ എന്തുപറ്റി എന്ന് നിങ്ങള്‍കറിയുമോ ??. പതിവുപോലെ രാവിലെ നമ്മുടെ മലയാള ...

Read More »

ഫേസ്ബുക്കിലുടെ ഒരു യാത്ര…

ഫേസ്ബുക്കിലുടെ ഒരു യാത്ര…

പതിവുപോലെ ഇന്നും ഫേസ്ബുക്കില്‍ പുതിയ വീഡിയോകള്‍ പരുതിയും , കമന്റുകള്‍ എഴുതിയും എന്‍റെ മൌന മനസ്സിന്‍റെ വിങ്ങലുകള്‍ ഇന്റര്‍നെറ്റ് സൌഹ്യദങ്ങള്‍ക്ക് പങ്കുവേക്കുനിടയില്‍ പെട്ടെന്നു വൈദുതി നിലച്ചുപോയി . നിശ്ചലമായ ‘കീബോര്‍ഡില്‍’ നിന്നും , നിസഹായമായ ‘മൌസില്‍’ നിന്നും എന്‍റെ കരങ്ങള്‍ പിന്‍വലിച് , തൊട്ടടുത്തിരിക്കുന്ന A4 പേപ്പറില്‍ എന്‍റെ തൂലികകൊണ്ട് ചലിപ്പിക്കാന്‍ തുടങ്ങി. ഓരായിരം ചിന്തകളുടെ ...

Read More »

സർഗ്ഗസംഗീതം : വയലാര്‍‌ രാമവര്‍മ്മ

സർഗ്ഗസംഗീതം : വയലാര്‍‌ രാമവര്‍മ്മ

ദാരശ്യാമമനോഭിരാമപുളിനോപാന്തപ്രദേശങ്ങളിൽ ആരന്തർമ്മുഖമിപ്രഞ്ചപരിണാ- മോത്ഭിന്നസർഗ്ഗക്രിയാ- സാരം തേടിയലഞ്ഞൂ പണ്ടവരിലെ- ചൈതന്യമെൻ‌ ദർശനം   ആ മൺ‌മെത്തകളാറ്റുനോറ്റ മധുര- സ്വപ്നങ്ങളിൽ‌, ജീവിത- പ്രേമം പാടിയ സാമഗാനലഹരീ- ഹർ‌ഷാഞ്ചിതാത്മാക്കളായ്, ഹാ, മന്വന്തരഭാവശില്പികളെനി- ക്കെന്നേക്കുമായ് തന്നതാ- ണോമൽക്കാർത്തിക നെയ്‌വിളക്കെരിയുമീ- യേകാന്തയാഗാശ്രമം‌.   നാദം‌ ശൂന്യതയിങ്കലാദ്യമമൃതം‌ വർഷിച്ച നാളിൽ‌, ഗതോ- ന്മാദം‌ വിശ്വപദാർത്ഥശാലയൊരിട- ത്തൊന്നായ് തുടിച്ചീടവേ ആ ദാഹിച്ചു വിടർന്ന ജീവകലികാ- ജാലങ്ങളിൽ, ...

Read More »

അമ്മ – ഒ.എന്‍.വി

അമ്മ – ഒ.എന്‍.വി

ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒാരമ്മപെറ്റവരായിരുന്നു ഒന്‍പതുപേരും അവരുടെ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു കല്ലുകള്‍ച്ചെത്തിപ്പടുക്കുമാകൈകള്‍ക്ക്‌ കല്ലിനെക്കാളുറപ്പായിരുന്നു നല്ലപകുതികള്‍ നാരിമാരോ കല്ലിലെ നീരുറവായിരുന്നു ഒരുകല്ലടുപ്പിലെ തീയിലല്ലോ അവരുടെ കഞ്ഞി തിളച്ചിരുന്നു ഒരു വിളക്കിന്‍ വെളിച്ചത്തിലല്ലോ അവരുടെ തീനും തിമിതിമിര്‍പ്പും ഒരു കിണര്‍ കിനിയുന്ന നീരല്ലോ കോരികുടിക്കാന്‍ കുളിക്കുവാനും ഒന്‍പതറകള്‍ വെവ്വേറെ അവര്‍ക്കന്തിയുറങ്ങുവാന്‍ മാത്രമല്ലോ ചെത്തിയകല്ലിന്റെ ചേലുകണ്ടാല്‍ കെട്ടിപ്പടുക്കും പടുതകണ്ടാല് ‍അ ...

Read More »

എന്റെ കവിത (ചങ്ങമ്പുഴ )

എന്റെ കവിത (ചങ്ങമ്പുഴ )

  ഇന്നോളം കാൽച്ചോടൊന്നു പിഴയ്ക്കാതാടിപ്പോന്നൊ- രെന്നോമൽക്കവിതേ, നിൻ കാൽകളിന്നിടറുന്നോ? എന്തിന്‌?-കലാബോധം തീണ്ടാത്ത കാലിപ്രായർ നിൻതാണ്ഡവത്തിൻനേർക്കു നീരസം ഭാവിച്ചിട്ടോ? അതിലത്ഭുതമില്ല, രാജഹംസത്തിൻ ലീലാ- സദനത്തിലെ,സ്സുധാസാന്ദ്രമാനസത്തിലെ, ഹേമപങ്കജമാദ്ധ്വീമാധുരി മാനിക്കുമോ ചേർമണ്ണിൽജ്ജളൂകങ്ങൾ ചികയും പാഴ്ക്കൊറ്റികൾ? പാടുവാനവയ്ക്കില്ല പാടവം,മതിമറ- ന്നാടുവാ,നാകാശത്തിൽ സ്വച്ഛന്ദം വിഹരിക്കാൻ; വെള്ളിമേഘങ്ങൾക്കിടയ്ക്കുദയപ്രകാശത്തി- ലുള്ളുണർന്നോമൽച്ചിറകടിച്ചു കൂകിപ്പൊങ്ങാൻ;- ആയത്തമാക്കാനഭിനന്ദനാർദ്രാശംസക- ളായവയ്ക്കഖിലേശനേകിയില്ലനുഗ്രഹം! അതിനാലസൂയതന്നത്യഗാധതയിൽനി- ന്നുയരാം സ്വയം,വ്യക്തിവിദ്വേഷധൂമാംശങ്ങൾ. കപടസ്സന്ന്യാസത്തിൻ വെള്ളയാദർശം ചുറ്റി- ക്കരളിൽക്കറയേന്തി മൗഢ്യമൂർത്തികളായി ...

Read More »

പ്രളയം….

പ്രളയം….

ഒരുനാള്‍ സര്‍വ്വവും ശിഥിലമാകും സൂര്യന്‍ പ്രളയത്തിലസ്തമിക്കും മഴ വിണ്ണിനോട്‌ വിടപറയും തീപിടിച്ച കാറ്റ്‌ കരിഞ്ഞുതീരും മണിമന്ദിരങ്ങള്‍ തകര്‍ന്നുവീഴും മണ്ണിലെല്ലാം ആഴ്‌ന്നുപോകും.. പരസ്പരം തിരിച്ചറിയാതെ,ജീവന്റെ അന്ത്യത്തുടിപ്പുകള്‍ വീര്‍പ്പുമുട്ടും ആരും കൈ നീട്ടിത്തൊടില്ല ആരും കൈ നീട്ടിത്തരില്ല കണ്ണും കാതുമേതെന്നറിയാതെ കനലുപോലെ മനമുരുകും.. Poet: Juna Saju

Read More »

താതവാക്യം

താതവാക്യം

അച്ഛന്റെ കാലപുരവാസി കരാളരൂപം സ്വപ്നത്തില്‍ രാത്രിയുടെ വാതില്‍ തുറന്നു വന്നു; മൊട്ടം വടിച്ചും, ഉടലാകെ മലം പുരണ്ടും വട്ടച്ച കണ്ണുകളില്‍ നിന്നു നിണം ചുരന്നും ബോധങ്ങളൊക്കെയൊരബോധ തമസ്സമുദ്രം ബാധിച്ചു മുങ്ങിമറയും പടി താതഭൂതം പ്രേതപ്പെരുമ്പറ നടുങ്ങി മുഴങ്ങു, മന്ധ നാദത്തിലെന്നൊടുരചെയ്തു ദുരന്തവാക്യം: ആയുസ്സു തീര്‍ന്ന സമയത്തൊരു തുള്ളി വെള്ളം വായില്‍പ്പകര്‍ന്നു തരുവാനുതകാതെ പോയ നീയാണു മൂത്തമകനെന്നതുകൊണ്ടു ...

Read More »
Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions