Malayalathinama breaking news:
Home / Health

Category Archives: Health

Feed Subscription

തേനിന്റെ ഔഷധവീര്യം

തേനിന്റെ ഔഷധവീര്യം

തേനിന്റെ ഔഷധവീര്യം മനസിലാക്കിയ നമ്മുടെ പൂര്‍വികര്‍ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം മുലപ്പാല്‍ കൊടുക്കുന്നതിനു മുമ്പ്‌ തേനില്‍ വയമ്പും സ്വര്‍ണവും അരച്ച്‌ നല്‍കിപ്പോന്നു പ്രകൃതിദത്തവും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതുമായ കൊഴുപ്പുരഹിത ഭക്ഷണമാണ്‌ തേന്‍. ഇത്‌ പോഷകസംപുഷ്‌ടവും ഊര്‍ജദായകവുമാണ്‌. തേനിന്റെ ഔഷധമൂല്യം തിരിച്ചറിഞ്ഞ വിദേശിയരില്‍ 70 ശതമാനം ആളുകളും തേന്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ 2 ശതമാനം ആളുകള്‍ ...

Read More »

തിപ്പലി കൊളസ്‌ട്രോൾ കുറക്കുന്നതിനുള്ള ഒരു ഒറ്റ മൂലി

തിപ്പലി കൊളസ്‌ട്രോൾ കുറക്കുന്നതിനുള്ള ഒരു ഒറ്റ മൂലി

തിപ്പലി ആയുർവേദത്തിൽ ഒഴിച്ചുകൂടാനാവാത്ത സസ്യമാണ്. കായ്കളും വേരുമാണ് ഔഷധ യോഗ്യമായ ഭാഗങ്ങൾ. അർശസ്, ജീർണജ്വരം, ചുമ എന്നീ അസുഖങ്ങൾക്ക് തിപ്പലിപ്പൊടി പാലിൽ ചേർത്ത് ഒരു മാസം തുടർച്ചയായി സേവിക്കുന്നത് ഫലപ്രദമാണ്. കൂടാതെ തിപ്പലി കൊളസ്‌ട്രോൾ കുറക്കുന്നതിനുള്ള ഒരു ഒറ്റ മൂലിയായും പ്രവർത്തിക്കുന്നു. ആറു തിപ്പലിയെടുത്ത് രാത്രി 1 ഗ്ലാസ്സ് വെള്ളത്തിലിട്ട് രാവിലെ വെറും വയറ്റിൽ അരച്ചു ...

Read More »

ആസ്‌ത്മയും ആയുര്‍വേദവും

ആസ്‌ത്മയും ആയുര്‍വേദവും

ആസ്‌ത്മാരോഗികള്‍ മാംസാഹാരം കഴിക്കാതിരിക്കുന്നതാണ്‌ നല്ലത്‌. കഫത്തെ വര്‍ധിപ്പിക്കുന്ന അന്നപാനങ്ങള്‍ ഒഴിവാക്കുക. മധുരപലഹാരങ്ങള്‍, ഐസ്‌ക്രീം, ഉഴുന്ന്‌ ചേര്‍ന്ന ആഹാരസാധനങ്ങള്‍, ബേക്കറി സാധനങ്ങള്‍ എന്നിവയും ഒഴിവാക്കാന്‍ ശ്രമിക്കണം. ആസ്‌ത്മാ രോഗികള്‍ ജീവിതക്രമത്തിലും ആഹാരശൈലിയിലും പ്രത്യേക ശ്രദ്ധകൊടുക്കണം. മരുന്നുകഴിക്കുന്നതു കൊണ്ട്‌ മാത്രം കാര്യമില്ല. മരുന്നുപോലെ പ്രധാനപ്പെട്ടതാണ്‌ ഭക്ഷണനിയന്ത്രണവും. തണുത്ത അന്തരീക്ഷവും തണുത്ത ഭക്ഷണ സാധനങ്ങളും പാടേ ഒഴിവാക്കണം. ഫ്രിഡ്‌ജില്‍വച്ച്‌ തണുപ്പിച്ച ...

Read More »

ച്യൂയിംഗം ചവയ്‌ക്കല്‍ തലവേദനയാകും

ച്യൂയിംഗം ചവയ്‌ക്കല്‍ തലവേദനയാകും

മാനസിക സമ്മര്‍ദ്ദം, ക്ഷീണം, ഉറക്കക്കുറവ്‌, ചൂട്‌, വീഡിയോ ഗെയിം, ശബ്‌ദം, സൂര്യപ്രകാശം, പുകവലി, ഉച്ചഭഷണം കഴിക്കാതിരിക്കല്‍ സാധാരണ അസുഖമായി കരുതുന്ന തലവേദനയ്‌ക്ക് കാരണങ്ങള്‍ പലതുണ്ടെങ്കിലും ച്യൂയിംഗം ചവയ്‌ക്കുന്നത്‌ അതിലൊന്നാണോ? ഇതുവരെ ച്യൂയിംഗം ചവയ്‌ക്കലും തലവേദനയുമായി ബന്ധപ്പെടുത്തി ഒരു ആതുരഗവേഷണങ്ങള്‍ പോലും ഉണ്ടായിട്ടില്ല. എന്നാല്‍ ടെല്‍ അവീവ്‌ യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള മെയര്‍ മെഡിക്കല്‍ സെന്ററിലെ ശാസ്‌ത്രജ്‌ഞര്‍ ...

Read More »

ആദ്യ ഹൃദയം മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയ വിജയമായി

ആദ്യ ഹൃദയം മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയ വിജയമായി

രോഗികള്‍ക്ക്‌ അഞ്ചുവര്‍ഷം വരെ ആയുസ്സ്‌ കൂട്ടിക്കൊടുക്കുമെന്ന്‌ വിലയിരുത്തപ്പെടുന്ന കൃത്രിമഹൃദയം വെച്ചു പിടുപ്പിച്ച ആദ്യ ഹൃദയം മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയ വിജയമായി. പാരീസിലെ ജോര്‍ജ്‌ജസ്‌ പൊംപിഡോ ഹോസ്‌പിറ്റല്‍ ചെയ്‌ത കാര്യത്തിന്റെ നേട്ടം സ്വന്തമാക്കിയത്‌ 75 വയസ്സുള്ള ഒരു ഫ്രഞ്ചുകാരനാണ്‌. പുറമേയുള്ള ലിഥിയം അയണ്‍ ബാറ്ററിവഴി പ്രവര്‍ത്തിക്കുന്ന ഹൃദയം ഡിസൈന്‍ ചെയ്‌തത്‌ ഫ്രഞ്ച്‌ ബയോ മെഡിക്കല്‍ സ്‌ഥാപനമായ കാര്‍മാറ്റ്‌ ആയിരുന്നു. ...

Read More »

പ്രമേഹം

പ്രമേഹം

പ്രമേഹം ഒരു നിശബ്‌ദകൊലയാളിയാണ്‌. എന്നാല്‍ തുടക്കത്തിലേ നിയന്ത്രിച്ചു നിര്‍ത്തിയാല്‍ കുഴപ്പക്കാരനല്ല. പ്രമേഹം ഒരു രോഗമല്ല, ഒരു രോഗാവസ്‌ഥ മാത്രമാണ്‌. ഇതുമൂലം ശരീരത്തിന്റെ വിവിധ അവയവങ്ങള്‍ക്കുണ്ടാവുന്ന ബലക്ഷയമാണ്‌ യഥാര്‍ഥ രോഗം. രക്‌തത്തില്‍ ഉയര്‍ന്നതോതില്‍ പഞ്ചസാരയുടെ അംശം ഉള്ളതുകൊണ്ട്‌ രോഗിക്ക്‌ ക്ഷീണം, തലകറക്കം, കൂടിയതോതില്‍ വിശപ്പ്‌, അമിതദാഹം, ശരീരം മെലിയുക എന്നീ ലക്ഷണങ്ങള്‍ പ്രകടമാകുന്നു. പ്രത്യക്ഷത്തില്‍ ഈ ലക്ഷണങ്ങള്‍കൊണ്ട്‌ ...

Read More »

സ്തനാര്‍ബുദം നേരത്തെ തിരിച്ചറിയാം; ചികിത്സിക്കാം

സ്തനാര്‍ബുദം നേരത്തെ തിരിച്ചറിയാം; ചികിത്സിക്കാം

ഇന്ന് നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന ശാരീരിക രോഗങ്ങളില്‍ പ്രമുഖ സ്ഥാനമാണ് സ്തനാര്‍ബുദത്തിനുള്ളത്. മാറിയ ജീവിതശൈലിയും ഭക്ഷണശീലങ്ങളുമെല്ലാം ഇതിന് കാരണമാണെങ്കിലും പാരമ്പര്യവും ഒരു പ്രധാന ഘടകമാണ്. ഏകദേശം പത്ത് ശതമാനം സ്ത്രീകളിലും കാണുന്ന സ്തനാര്‍ബുദത്തിന് പിറകില്‍ പാരമ്പര്യമായി ലഭിക്കുന്ന ചില ഘടകങ്ങളാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അമ്മക്കോ മാതാപിതാക്കളുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലോ 50 വയസ്സിനുള്ളില്‍ സ്തനാര്‍ബുദം വന്നിട്ടുണ്ടെങ്കില്‍ ...

Read More »

മുഖഭംഗിക്ക് ശസ്ത്രക്രിയ

മുഖഭംഗിക്ക് ശസ്ത്രക്രിയ

ഒരു വ്യക്തിയുടെ ഭംഗിയും ആകര്‍ഷകത്വവും അയാളുടെ മുഖകാന്തിയെ കൂടി ആശ്രയിച്ചിരിക്കുന്നു. ഒരാളുടെ വ്യക്തിത്വത്തെ പ്രതിനിധാനംചെയ്യുന്നത് മുഖമാണെന്ന് പറയാം. വൈരൂപ്യമുള്ള മുഖത്തെ എല്ലുകള്‍ മുറിച്ച് പുന:സംവിധാനിച്ച് മുഖകാന്തി വീണ്ടെടുക്കുന്ന ശസ്ത്രക്രിയ ശാഖയാണ് ഓര്‍ത്തോഗ്നാത്തിക് സര്‍ജറി (Orthognathic Surgery). മുഖവൈരൂപ്യ കാരണങ്ങള്‍ ജന്മനാലും അപകടങ്ങളാലും മുഖ വൈരൂപ്യമുണ്ടാകാം. ജന്മനാ ഉണ്ടാകുന്ന വൈരൂപ്യങ്ങള്‍ ഭ്രൂണത്തിന് സംഭവിക്കുന്ന ചില വ്യതിയാനങ്ങളുടെ ഫലമാണ്. ...

Read More »

ബദാം : ആരോഗ്യവും ചര്‍മകാന്തിയും

ബദാം : ആരോഗ്യവും ചര്‍മകാന്തിയും

ബദാം കഴിക്കുന്നതു ആരോഗ്യവും ചര്‍മകാന്തിയും വര്‍ധിപ്പിക്കുമെന്ന് ഒട്ടുമിക്കവര്‍ക്കും അറിയാം. എന്നാല്‍ ബദാം ഒായി(ആല്‍മണ്ട് ഒായില്‍) ലിന്റെ എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങള്‍ പലര്‍ക്കും അറിയില്ലെന്നതാണു സത്യം. ചര്‍മത്തിന്റെ ആരോഗ്യവും സൌന്ദര്യവും വര്‍ധിപ്പിക്കുന്ന ഒട്ടേറെ ആന്റി ഒാക്സിഡന്റുകള്‍ ആല്‍മണ്ട് ഒായിലില്‍ അടങ്ങിയിട്ടുണ്ട്. ഇതു സ്ഥിരമായി ഉപയോഗിച്ചാല്‍ ആര്‍ക്കും സുന്ദരമായ ചര്‍മം സ്വന്തമാക്കാം. . ഒന്നാന്തരം മൊയിച്യുറൈസറാണിത്. രാത്രി കിടക്കുന്നതിനു മുന്‍പു ...

Read More »
Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions