Malayalathinama breaking news:
Home / Cinema / Entertainment

Category Archives: Cinema / Entertainment

Feed Subscription

കാവ്യ മാധവൻ ഗർഭണിയൊ ?

കാവ്യ മാധവൻ ഗർഭണിയൊ ?

കാവ്യാ എന്ത് ചെയ്താലും അത് ന്യൂസ്‌ തന്നെ ! അതിൽ ഏറ്റവും പുതിയ ന്യൂസ്‌ ആണ് കാവ്യ ഗർഭണി എന്നുള്ളത്. ഒരു സിനിമക്കുവേണ്ടി ഗർഭണി ആയി അഭിനയിച്ച പാട്ട് സീൻ കണ്ടിട്ടാണ് പ്രമുഖ പത്രം മുതൽ താഴോട്ടു എല്ലാ പത്രങ്ങളും ഈ ന്യൂസ്‌ ഇട്ടതു !

Read More »

അറസ്‌റ്റിലായ മയക്കുമരുന്നുകേസ്‌ ഞെട്ടിക്കുന്ന െക്ലെമാക്‌സിലേക്ക്‌

അറസ്‌റ്റിലായ മയക്കുമരുന്നുകേസ്‌ ഞെട്ടിക്കുന്ന െക്ലെമാക്‌സിലേക്ക്‌

കൊച്ചിയില്‍ നടന്‍ െഷെന്‍ ടോം ചാക്കോയും മോഡലിംഗ്‌ രംഗത്തെ നാലു യുവതികളും അറസ്‌റ്റിലായ മയക്കുമരുന്നുകേസ്‌ ഞെട്ടിക്കുന്ന െക്ലെമാക്‌സിലേക്ക്‌. മലയാളസിനിമയില്‍ ന്യൂജനറേഷന്‍ തരംഗം തീര്‍ത്ത യംഗ്‌ സൂപ്പര്‍സ്‌റ്റാര്‍ ഫഹദ്‌ ഫാസില്‍, സംവിധായകന്‍ ആഷിക്‌ അബു, ഭാര്യയും നടിയുമായ റിമാ കല്ലിങ്കല്‍ എന്നിവരില്‍നിന്ന്‌ ഈ കേസില്‍ തെളിവെടുക്കാന്‍ പോലീസ്‌ ഉന്നതതലയോഗം തീരുമാനിച്ചു. ശോഭാ സിറ്റിയില്‍ സുരക്ഷാജീവനക്കാരനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താന്‍ ...

Read More »

സംഗീതപരിപാടിക്കു കൈപ്പറ്റിയ 1.63 കോടി രൂപ നടന്‍ മോഹന്‍ലാല്‍ സര്‍ക്കാരിനു തിരിച്ചയച്ചു

സംഗീതപരിപാടിക്കു കൈപ്പറ്റിയ 1.63 കോടി രൂപ നടന്‍ മോഹന്‍ലാല്‍ സര്‍ക്കാരിനു തിരിച്ചയച്ചു

ദേശീയ ഗെയിംസ്‌ ഉദ്‌ഘാടനച്ചടങ്ങില്‍ അരങ്ങേറിയ ലാലിസം സംഗീതപരിപാടിക്കു കൈപ്പറ്റിയ 1.63 കോടി രൂപ നടന്‍ മോഹന്‍ലാല്‍ സര്‍ക്കാരിനു തിരിച്ചയച്ചു. എന്നാല്‍, സര്‍ക്കാര്‍ ഈ പണം മടക്കിവാങ്ങില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരുമായി സഹകരിച്ചു പരിപാടി നടത്തിയതിന്റെ പേരില്‍ മോഹന്‍ലാലിനെ വിവാദങ്ങളിലേക്കു വലിച്ചിഴച്ചതില്‍ ഖേദമുണ്ടെന്നു മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ പറഞ്ഞു. ദേശീയ ഗെയിംസ്‌ ഉദ്‌ഘാടനച്ചടങ്ങില്‍ മറ്റു ചില ...

Read More »

തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താര ബിവറേജില്‍ ക്യൂ നിന്ന് ബിയര്‍ വാങ്ങുന്ന വീഡിയോ യൂട്യൂബില്‍ വൈറലാകുന്നു

തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താര ബിവറേജില്‍ ക്യൂ നിന്ന് ബിയര്‍ വാങ്ങുന്ന വീഡിയോ യൂട്യൂബില്‍ വൈറലാകുന്നു

തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താര ബിവറേജില്‍ ക്യൂ നിന്ന് ബിയര്‍ വാങ്ങുന്ന വീഡിയോ യൂട്യൂബില്‍ വൈറലാകുന്നു. ചെന്നൈയിലെ ഒരു ബിവറേജില്‍ നിന്നാണ് നയന്‍സ് ബിയര്‍ വാങ്ങിയത്. തിരക്കിനിടെ അപ്രതീക്ഷിതമായി ഷോപ്പിലെത്തിയ താരസുന്ദരി മൂന്ന് ബിയറുകളും വാങ്ങി മടങ്ങുന്നതാണ് വീഡിയോയിലെ ദൃശ്യം. വെള്ളിയാഴ്ചയാണ് വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. ബിവറേജിന്റെ ...

Read More »

ഹാസ്യ സാമ്രാട്ട് മാള അരവിന്ദൻറെ ആരോഗ്യ സ്ഥിതിയിൽ നേരിയ രീതിയിൽ പുരോഗതി

ഹാസ്യ സാമ്രാട്ട് മാള അരവിന്ദൻറെ ആരോഗ്യ സ്ഥിതിയിൽ  നേരിയ രീതിയിൽ പുരോഗതി

ഹാസ്യ സാമ്രാട്ട് മാള അരവിന്ദൻറെ ആരോഗ്യ സ്ഥിതിയിൽ  നേരിയ രീതിയിൽ പുരോഗതി .എന്നാൽ ഇപ്പോഴും അപകടനില തരണം ചെയ്തട്ടില്ല .കഴിഞ്ഞ 22 നാണ് കോവൈ മെഡിക്കൽ സെൻട്രലിൽ ഹൃദയാഖാധത്തെ തുടർന്ന് വെന്റിലെട്ടര്രിലേക്ക് മാറ്റിയത്.

Read More »

റിലീസിങ് ദിവസം തിയറ്ററില്‍ പോവാതെ വീട്ടിലിരുന്ന് കുടുംബസമേതം എച്ച്ഡി ക്വാളിറ്റിയില്‍ സിനിമ ആസ്വദിക്കാം

റിലീസിങ് ദിവസം തിയറ്ററില്‍ പോവാതെ വീട്ടിലിരുന്ന് കുടുംബസമേതം എച്ച്ഡി ക്വാളിറ്റിയില്‍ സിനിമ ആസ്വദിക്കാം

റിലീസിങ് ദിവസം തിയറ്ററില്‍ പോവാതെ വീട്ടിലിരുന്ന് കുടുംബസമേതം എച്ച്ഡി ക്വാളിറ്റിയില്‍ സിനിമ ആസ്വദിക്കാം, വെറും നൂറു രൂപ ചെലവില്‍. ചലച്ചിത്ര വ്യവസായത്തെ തകര്‍ക്കുന്ന വ്യാജസിഡികളെ ഇല്ലാതാക്കാനും നല്ല സിനിമകള്‍ ജനങ്ങളിലെത്തിക്കാനും ലക്ഷ്യമിട്ടു സി2എച്ച് നെറ്റ്വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡിന്റേതാണു പുതിയ സംരംഭം. സിനിമ ടു ഹോം എന്നാണു സി2എച്ചിന്റെ പൂര്‍ണരൂപം. ചേരന്‍ സംവിധാനം ചെയ്യുന്ന ജെകെ എന്നും ...

Read More »

ടോളിവുഡ് ഹിറ്റ്സ്

ടോളിവുഡ് ഹിറ്റ്സ്

വിജയ് ചിത്രത്തില്‍ ശ്രീദേവിയും ശ്രുതി ഹാസും ടോളിവുഡ് ഹിറ്റ്സ് ബോളിവുഡില്‍ ിന്നും കോളിവുഡിലേക്ക് മടങ്ങിയെത്തുകയാണ് ശ്രീദേവി. ഇളയദളപതി വിജയ് ായകാകുന്ന പുതിയ ചിത്രത്തിലാണ് ശ്രീദേവിയുടെ കാരക്ടര്‍ വേഷം. ചിമ്പുദേവന്‍ സംവിധാം ചെയ്യുന്ന ചിത്രമാണിത്. 58-ാമത് വിജയ് ചിത്രമാണിത്. ചിത്രത്തില്‍ വിജയിു ായികയാവുന്നത് ശ്രൂതിഹാസാണ്. ഒപ്പം ഹന്‍സികയും ായികമാരുടെ ിരയിലുണ്ട്. തമിഴ് ടന്‍ സൂദീപാണ് ചിത്രത്തില്‍ വില്ലന്‍ ...

Read More »

പൃഥ്വിരാജിന്റെ നായികയാവുകയാണ് ശ്രിന്ദ

പൃഥ്വിരാജിന്റെ നായികയാവുകയാണ് ശ്രിന്ദ

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983-യിലെ സുശീലയെ പ്രേക്ഷകര്‍ മറിന്നിട്ടുണ്ടാവില്ല. 1983-ല്‍ യുവനടന്‍ നിവിന്‍ പോളിയുടെ നായിക വേഷം ഗംഭീരമാക്കിയതിന് പിന്നാലെ പൃഥ്വിരാജിന്റെ നായികയാവുകയാണ് ശ്രിന്ദ ഇപ്പോള്‍. ദിലീഷ് നായര്‍ സംവിധാനം ചെയ്യു ‘ടമാര്‍ പഠാറി’ലാണ് ശ്രിന്ദ പൃഥ്വിയുടെ നായികയാകുന്നത്. ശ്രിന്ദയുടെ അഭിനയ മികവാണ് ചിത്രത്തിലെ നായികയായി അവരെ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് ദിലീഷ് വ്യക്തമാക്കി. ചിത്രത്തിന്റെ ...

Read More »

സി​നി​മ​യെ ജീ​വി​ത​ത്തിൽ നി​ന്ന് മാ​റ്റി നിർ​ത്താൻ കീർ​ത്തി​ക്ക് എ​ളുപ്പമാ​യി​രു​ന്നി​ല്ല

സി​നി​മ​യെ ജീ​വി​ത​ത്തിൽ നി​ന്ന് മാ​റ്റി നിർ​ത്താൻ കീർ​ത്തി​ക്ക് എ​ളുപ്പമാ​യി​രു​ന്നി​ല്ല

സി​നി​മ​യെ ജീ​വി​ത​ത്തിൽ നി​ന്ന് മാ​റ്റി നിർ​ത്താൻ കീർ​ത്തി​ക്ക് എ​ളുപ്പമാ​യി​രു​ന്നി​ല്ല. നിർ​മ്മാ​താ​വ്  സു​രേ​ഷ് കു​മാ​റി​ന്റെ​യും പ്രി​യ​താ​രം മേ​ന​ക​യു​ടെ​യും മ​കൾ​ക്ക് സി​നി​മ​യാ​ണ് ത​ന്റെ വ​ഴി​യെ​ന്ന തി​രി​ച്ച​റി​വും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാൽ സി​നി​മ പോ​ലെ ഫാ​ഷൻ ഡി​സൈ​നിം​ഗും ത​ന്റെ ഇ​ഷ്​ട മേ​ഖ​ല​യെ​ന്ന് കീർ​ത്തി പ​റ​യു​ന്നു. ”ചെ​ന്നൈ​ ​പേൾ​ ​അ​ക്കാ​ഡ​മി​യി​ലാ ഫാ​ഷൻ​ ​ഡി​സൈ​നിം​ഗ് ​പ​ഠി​ച്ച​ത്.​ ​ഡി​ഗ്രി​ ​കോ​ഴ്​​സാ​യി​രു​ന്നു.​ ​എ​നി​ക്ക് ​എ​ന്റേ​താ​യ​ ​ബി​സി​ന​സ് ​തു​ട​ങ്ങ​ണ​മെ​ന്നു​ണ്ട്.​ ...

Read More »

മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡ് മെയ് എട്ടിന് റിലീസ് ചെയ്യില്ലെന്ന് വിതരണക്കാരുടെ സംഘടന

മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡ് മെയ് എട്ടിന് റിലീസ് ചെയ്യില്ലെന്ന് വിതരണക്കാരുടെ സംഘടന

സിനിമാ സംഘടനകള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് റിലീസിംഗ് അനിശ്ചിതത്വത്തിലായിരുന്ന മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡ് മെയ് എട്ടിന് റിലീസ് ചെയ്യില്ലെന്ന് വിതരണക്കാരുടെ സംഘടന. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാതെ ചിത്രം സെന്‍സര്‍ ബേര്‍ഡിനു മുമ്പിലെത്തില്ലെന്നും അതിനാല്‍ എട്ടിന് ചിത്രം റിലീസ് ചെയ്യാനാകില്ലെന്നും ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ വിതരണക്കാരായ മാക്‌സ് ലാബ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനു കത്ത് നല്‍കിയിരുന്നു. ...

Read More »
Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions