Malayalathinama breaking news:
Home / Association news

Category Archives: Association news

Feed Subscription

ശ്രീ ബോബി സേവ്യർ

ശ്രീ ബോബി സേവ്യർ

കനേഡിയന്‍ മലയാളീ അസോസിയേഷന്‍റെ പ്രസിഡണ്ടും നാമേവരുടെയും പ്രയാങ്കരനുമായിരുന്ന ശ്രീ ബോബി സേവ്യരുടെ അകാല നിര്യാണത്തില്‍ മലയാളത്തനിമ ടീം ഞങ്ങളുടെ അനുശോചനം രേഖപ്പെടുത്തുന്നു.

Read More »

കാനഡയിലെ ബ്രംപ്ടന്‍ മലയാളീ സമാജം സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ സ്നേഹചങ്ങലയില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവര്‍ കണ്ണികളായി

കാനഡയിലെ ബ്രംപ്ടന്‍ മലയാളീ സമാജം സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ സ്നേഹചങ്ങലയില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവര്‍ കണ്ണികളായി

മതത്തിന്റെയും ജാതിയുടെയും വേലികെട്ടുകള്‍ പ്രവാസി സമൂഹത്തെ വിഭജിക്കാതിരിക്കുവാന്‍, ഗാന്ധിജി അനുസ്മരണത്തോട് അനുബന്ധിച്ച് കാനഡയിലെ ബ്രംപ്ടന്‍ മലയാളീ സമാജം സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ സ്നേഹചങ്ങലയില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവര്‍ കണ്ണികളായി-കുട്ടികളും സ്ത്രീകളും അടക്കം നിരവധി ആളുകള്‍ അണിചേര്‍ന്ന ഈ മനുഷ്യചങ്ങല പ്രവാസി സമൂഹത്തില്‍ ഐക്യതിന്റെ കാഹളം മുഴക്കി.കേരളാ ക്രിസ്ത്യന്‍ എക്യുമിനികല്‍ പ്രസിഡണ്ട്‌ ഫാ മാക്സിന്‍ ജോണ്‍ , ...

Read More »

ഒണ്ടാരിയോ 30% ഫീസ്‌ ഫ്രീആയി നല്കുന്നു .

ഒണ്ടാരിയോ 30% ഫീസ്‌ ഫ്രീആയി നല്കുന്നു .

നിങ്ങൾ OSAP നു അപ്ലൈ ചെയ്തിട്ടുണ്ടോ ? എങ്കിൽ നിങ്ങളുടെ 30% ഫീസ്‌ ഒണ്ടാരിയോ ഗവണ്മെന്റ് എഴുതിത്തള്ളുന്നു . യൂനിവെര്സിടി വിധ്യാർതികൽക്കു 1780 ഡോളറും , ഡിപ്ലോമ വിധ്യാർതികൽക്കു 780 ഡോളറും . കൂടുതൽ വിവരങ്ങള്ക്ക് – http://www.ontario.ca/education-and-training/30-off-ontario-tuition

Read More »

ബ്രംപ്ടോൻ മലയാളി അസോസിയേഷൻ സ്പൊക്കണ്‍ മലയാളം ക്ലാസ്സ്‌ ശ്രീ ജോണ്‍ ഇളമത ഉൽഘാടനം ചെയ്തു

ബ്രംപ്ടോൻ മലയാളി അസോസിയേഷൻ സ്പൊക്കണ്‍ മലയാളം ക്ലാസ്സ്‌ ശ്രീ ജോണ്‍ ഇളമത ഉൽഘാടനം ചെയ്തു

ബ്രംപ്ടോൻ മലയാളി അസോസിയേഷൻ സ്പൊക്കണ്‍ മലയാളം ക്ലാസ്സ്‌ കുര്യൻപ്രാക്കാനത്തിന്റെ നേതൃത്വത്തിൽ   പ്രശസ്ത രചയിതാവ് ശ്രീ ജോണ്‍ ഇളമത കുട്ടികള്ക്ക് അധ്യക്ഷരങ്ങൾ എഴുതി ഉൽഘാടനം ചെയ്തു .ക്ലാസ്സിൽ വരുക മാത്രമല്ല അല്ലാതെ  വീട്ടിലും മലയാളം സംസാരിക്കുവാൻ എല്ലാ മാതാപിതാക്കളും ശ്രമിക്കണം എന്ന് ജോണ്‍ ഇളമത തന്റെ ആമുഖ പ്രസംഗത്തിൽ എല്ലാവരെയും ഓർമ്മപ്പെടുത്തുകയും ചെയ്തു .ഈ സംരംഭത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ജോണ്‍ ...

Read More »

വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

ലോങ്ങ് ഐലണ്ട് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ഇടവകാംഗമായ ജേക്കബ് വര്‍ഗീസിന്റെയും മിനി ജേക്കബിന്റെയും മകള്‍ മോനിഷ ജേക്കബ് (19) ന്യൂയോര്‍ക്കില്‍ ഉണ്ടായ വാഹന അപകടത്തില്‍ നിര്യാതയായി. രണ്ടാം വര്‍ഷ നേഴ്‌സിംഗ് പരിക്ഷ കഴിഞ്ഞു കോളേജില്‍ നിന്ന് മടങ്ങി വരുമ്പോഴായിരുന്നു അപകടമുണ്ടായത്. – See more at: http://www.mangalam.com/pravasi/america/130311#sthash.BJ5mRccX.dpuf

Read More »

ജീവകാരുണ്യ പ്രവർത്തനവുമായി ബ്രംപ്‌ടണ്‍ മലയാളി സമാജം

ജീവകാരുണ്യ പ്രവർത്തനവുമായി  ബ്രംപ്‌ടണ്‍ മലയാളി സമാജം

നിര്‍ധനരായ രോഗികള്‍ക്ക് ജീവന്‍ രക്ഷിക്കാനും മറ്റുമായി കാനഡയിലെ ബ്രംപ്ടന്‍ മലയാളീ സമാജം ആരംഭിച്ച ജീവകാരുണ്യ സഹായ നിധിയായ “ബി എം എസ് ഹെല്‍പിംഗ് ഹാന്‍ഡ്‌” എന്ന സഹായനിധിയില്‍ നിന്ന് സുധീഷ്‌ ശങ്കര്‍ എന്ന യുവാവിന്റെ ജീവന്‍ രക്ഷിക്കുന്നതിനായി സമാജം ഒരു ലക്ഷം രൂപ നല്‍കി. സംഘടനരംഗത്ത്‌ ഒരു പുതു വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ...

Read More »

കാനഡയില്‍ ആര്‍ഭാടമില്ലാതെ അനുകരണീയമായ ഒരോണം

കാനഡയില്‍ ആര്‍ഭാടമില്ലാതെ അനുകരണീയമായ ഒരോണം

കാനഡയില്‍ ആര്‍ഭാടമില്ലാതെ അനുകരണീയമായ ഒരോണം കാനഡയിലെ പ്രമുഖ മലയാളീ സംഘടനയായ ബ്രംപ്ടന്‍ മലയാളീസമാജം തങ്ങളുടെ ഇത്തവണത്തെ ഓണാഘോഷം കുടുംബനാഥന്റെ വേര്‍പാടില്‍ ദുഖിച്ചിരിക്കുന ഒരു മലയാളി കുടുംബത്തോടൊപ്പം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ചിലവഴിച്ചു. ഫാ.ജോസ് കല്ലുവേലില്‍ മുഖ്യാതിഥി ആയി പങ്കെടുത്ത പ്രസ്തുത ചടങ്ങില്‍ സമാജം പ്രസിഡണ്ട്‌ ശ്രീ കുര്യന്‍ പ്രക്കാനം സെക്രട്ടറി ശ്രീ ജോജി ജോര്‍ജ് ,സമാജം ട്രഷറര്‍ ...

Read More »

പ്രവാസി മലയാളി ചരിത്രത്തില്‍ പൊന്‍ തൂവലായി കാനേഡിയന്‍ നെഹ്‌റു ട്രോഫി..

പ്രവാസി മലയാളി ചരിത്രത്തില്‍ പൊന്‍ തൂവലായി കാനേഡിയന്‍ നെഹ്‌റു ട്രോഫി..

അതിരുകളില്ലാത് ആര്‍ത്തിരമ്പിയ ആവേശതിരകളില്‍ സ്വദേശികളുടെയും വിദേശികളുടെയും ആര്‍പ്പുവിളിയുടെ കാഹളമുയര്‍ത്തി കനേഡിയന്‍ നെഹ്രുട്രോഫി കാനഡയിലെ   ബ്രംപ്ടനിലെ അതിമനോഹരമായ പ്രഫസരര്സ്സ്‌സ്  ലെയിക്കില്‍ നടന്നു. കാനഡയിലെ പ്രമുഖ മലയാളീ സംഘടനയായ ബ്രംപ്ടന്‍ മലയാളീ സമാജത്തിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായുള്ള  വള്ളംകളി പ്രതിസന്ധികളെ അവഗണിച്ചു വലിയ ജന സാന്നിധ്യം കൊണ്ടും സംഘടനാ സംവിധാനംകൊണ്ടും പ്രവാസി മലയാളി ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. കാനഡയിലെയും യു ...

Read More »

ബ്രാംപ്റ്റൻ മലയാളി സമാജം ഇന്ത്യൻ സ്വാതന്ത്രദിനം ഓഗസ്റ്റ്‌ 17th നു ആഘോഷിക്കുന്നു ഏവര്ക്കും സ്വാഗതം

ബ്രാംപ്റ്റൻ മലയാളി സമാജം ഇന്ത്യൻ സ്വാതന്ത്രദിനം  ഓഗസ്റ്റ്‌ 17th നു ആഘോഷിക്കുന്നു ഏവര്ക്കും സ്വാഗതം

പിറന്നനാടും പെറ്റമ്മയും സ്വര്‍ഗത്തേക്കാള്‍ സുന്ദരം “- ഇന്ത്യന്‍ സ്വതന്ത്രദിനാഘോഷം ആഘോഷിക്കുന്ന കാനഡയിലെ ദേശ സ്നേഹികളുടെ പ്രസ്ഥാനമായ BMS ഈ വര്ഷവും നമ്മുടെ സ്വതന്ത്രദിനം പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കുന്നു..ഇന്ത്യന്‍ രക്തം സിരകളില്‍ അവശേഷിക്കുന്ന എല്ലാ പ്രവാസികളും August 17 നു 1൦.30 A.M നു നടക്കുന്ന പ്രത്യേക സ്വാതന്ത്ര ദിനാഘോഷ ചടങ്ങില്‍ ഭാരതമാതാവിനോടുള്ള ആദരവുകള്‍ പ്രകടിപ്പിക്കാനായിപങ്കെടുക്കുക, വിജയിപ്പിക്കുക…BMS ...

Read More »

കനേഡിയന്‍ നെഹ്‌റു ട്രോഫി അന്താരാഷ്ട്ര വള്ളംകളിക്ക്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

കനേഡിയന്‍ നെഹ്‌റു ട്രോഫി അന്താരാഷ്ട്ര വള്ളംകളിക്ക്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

ടൊറന്റോ: അഞ്ചാമത്  കനേഡിയന്‍ നെഹ്‌റു ട്രോഫി അന്താരാഷ്ട്ര വള്ളം കളിക്ക്‌ കാനഡയിലെ ബ്രംപ്‌ടന്‍ മലയാളീ സമാജം  ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. വള്ളംകളിയുടെ പ്രത്യേകമായ വെബ്സൈറ്റായ www.bramptonfestival.com ബഹു. ബ്രംപ്ടന്‍ വെസ്റ്റ് എം പി കയല്‍ സീബാക്ക്  ഉത്ഘാടനം നിര്‍വഹിച്ചു. സമാജം പ്രസിഡണ്ട്‌ കുര്യന്‍ പ്രക്കാനം അധ്യക്ഷത വഹിച്ചു സെക്രട്ടറി ജോജി മാത്യു സ്വാഗതം ആശംസിച്ചു ,ജോയി ഇമ്മാനുവേല്‍ ,ബിജു തയ്യാല്‍ചിറ, ...

Read More »
Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions