Malayalathinama breaking news:
Home / Sports

Category Archives: Sports

Feed Subscription

ഐ.പി.എല്‍ ഒത്തുകളി കേസില്‍ ശ്രീശാന്ത്‌ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മക്കോക്ക ചുമത്തിയതിനെതിരെ പ്രത്യേക കോടതി

ഐ.പി.എല്‍ ഒത്തുകളി കേസില്‍ ശ്രീശാന്ത്‌ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മക്കോക്ക ചുമത്തിയതിനെതിരെ പ്രത്യേക കോടതി

ഐ.പി.എല്‍ ഒത്തുകളി കേസില്‍ ശ്രീശാന്ത്‌ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മക്കോക്ക ചുമത്തിയതിനെതിരെ പ്രത്യേക കോടതി. എന്ത്‌ തെളിവുകളുടെ അടിസ്‌ഥാനത്തിലാണ്‌ മക്കോക്ക ചുമത്തിയതെന്ന്‌ കോടതി ചോദിച്ചു. കേസില്‍ ശ്രീശാന്ത്‌ ഉള്‍പ്പെടെയുള്ള പ്രതികളുടെ വാദം പൂര്‍ത്തിയായി. പോലീസിന്റെ മറുപടി വാദത്തിനായി കേസ്‌ അടുത്ത മാസം ഒന്‍പതിലേക്ക്‌ മാറ്റി. കോടതി നടപടികളില്‍ പ്രതീക്ഷയുണ്ടെന്ന്‌ ശ്രീശാന്ത്‌ പറഞ്ഞു. വൈകാതെ കളിക്കളത്തില്‍ തിരിച്ചെത്താനാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായും ശ്രീശാന്ത്‌ ...

Read More »

ഇന്ത്യക്ക് ചരിത്ര വിജയം

ഇന്ത്യക്ക് ചരിത്ര വിജയം

അയല്‍ക്കാരോട്‌ തോല്‍ക്കില്ലെന്ന റെക്കോഡ്‌ ഒരിക്കല്‍ കൂടി നിലനിര്‍ത്തിയ ഇന്ത്യ പാകിസ്‌ഥാനെ 76 റണ്‍സിന്‌ തകര്‍ത്ത്‌ ലോകകപ്പില്‍ തുടങ്ങി. ഉപനായകന്‍ വിരാട്‌ കോഹ്ലിയുടെ ശതകവും ധവാന്റെയും റെയ്‌നയുടെയും അര്‍ദ്ധ ശതകങ്ങള്‍ കരുത്തു പകര്‍ന്ന ഇന്ത്യ തകര്‍പ്പന്‍ ബൗളിംഗ്‌ കാഴ്‌ചവെച്ച്‌ എതിരാളികളെ തകര്‍ത്തുകളയുകയായിരുന്നു. ഇതോടെ ലോകകപ്പില്‍ തുടര്‍ച്ചയായി ആറാമതും വിജയം നേടി എന്ന റെക്കോഡ് ഇന്ത്യ നിലനിര്‍ത്തി. ലോകകപ്പ്‌ ...

Read More »

ദേശിയ ഗെയിംസില്‍ കേരളത്തിന്‌ ഇന്ന്‌ മൂന്ന്‌ സ്വര്‍ണം

ദേശിയ ഗെയിംസില്‍ കേരളത്തിന്‌ ഇന്ന്‌ മൂന്ന്‌ സ്വര്‍ണം

ദേശിയ ഗെയിംസില്‍ കേരളത്തിന്‌ ഇന്ന്‌ മൂന്ന്‌ സ്വര്‍ണം. ഇതോടെ കേരളത്തിന്റെ മെഡല്‍ പട്ടികയിലെ സ്വര്‍ണത്തിന്റെ എണ്ണം പത്തൊമ്പതായി. ദേശീയ ഗെയിംസിലെ ഗ്ലാമര്‍ ഇനമായ 5,000 മീറ്ററില്‍ ഒ.പി. ജെയ്‌ഷയാണ്‌(15:31:37) റെക്കോര്‍ഡോടെ കേരളത്തിന്‌ പത്തൊമ്പതാം സ്വര്‍ണം സമ്മാനിച്ചത്‌. ഗെയിംസിലെ അത്‌ലറ്റിക്ക്‌ മീറ്റിലെ കേരളത്തിന്റെ ആദ്യ സ്വര്‍ണമാണിത്‌. കേരളത്തിന്റെ ടീം ക്യാപറ്റനായ പ്രീജ ശ്രീധരന്‍ മത്സരത്തില്‍ നാലാമതായി ഫിനിഷ്‌ ...

Read More »

വാതുവയ്‌പ്‌ കേസില്‍ എന്‍. ശ്രീനിവാസനു സുപ്രീം കോടതിയില്‍ തിരിച്ചടി

വാതുവയ്‌പ്‌ കേസില്‍ എന്‍. ശ്രീനിവാസനു സുപ്രീം കോടതിയില്‍ തിരിച്ചടി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റിലെ വാതുവയ്‌പ്‌ കേസില്‍ എന്‍. ശ്രീനിവാസനു സുപ്രീം കോടതിയില്‍ തിരിച്ചടി. ബി.സി.സി.ഐ. അധ്യക്ഷനായിരുന്ന ശ്രീനിവാസന്‍ ഈ സ്‌ഥാനത്തേക്ക്‌ മത്സരിക്കുന്നതു സുപ്രീം കോടതി വിലക്കി. ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ സി.ഇ.ഒയുമായിരുന്ന ഗുരുനാഥ്‌ മെയ്യപ്പന്‍, രാജസ്‌ഥാന്‍ റോയല്‍സ്‌ ഉടമ രാജ്‌ കുന്ദ്ര എന്നിവര്‍ക്കു വാതുവയ്‌പില്‍ പങ്കുണ്ടെന്നു സുപ്രീം കോടതി ...

Read More »

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കുവേണ്ടി മത്സരിക്കാന്‍ വനിതാ ടെന്നീസ് താരം സാനിയാ മിര്‍സ തീരുമാനിച്ചു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കുവേണ്ടി മത്സരിക്കാന്‍ വനിതാ ടെന്നീസ് താരം സാനിയാ മിര്‍സ തീരുമാനിച്ചു

ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കുവേണ്ടി മത്സരിക്കാന്‍ വനിതാ ടെന്നീസ് താരം സാനിയാ മിര്‍സ തീരുമാനിച്ചു. ഏഷ്യന്‍ ഗെയിംസിനൊരുങ്ങുന്ന ഇന്ത്യന്‍ സംഘത്തിന് ഉത്തേജനം നല്‍കുന്ന തീരുമാനമാണ് സാനിയയുടേത്. സാനിയയുടെ വരവോടുകൂടി വനിതാ സിംഗിള്‍സിലും ഡബിള്‍സിലും ഇന്ത്യക്ക് മെഡല്‍സാധ്യത ഉയര്‍ന്നു. പ്രൊഫഷണല്‍ ടെന്നീസ് റാങ്കിങ് ഉയര്‍ത്തുന്നതിന് വിവിധ ടൂര്‍ണമെന്റുകളില്‍ കളിക്കുന്നതിനായി ഏഷ്യന്‍ ഗെയിംസില്‍നിന്ന് വിട്ടുനില്‍ക്കാന്‍ രാജ്യത്തെ മുന്‍നിര ടെന്നീസ് ...

Read More »

ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വെള്ളി

ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വെള്ളി

ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വെള്ളി. പുരുഷന്മാരുടെ 50 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ജിത്തു റായിയാണ് വെള്ളി നേടിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇത് റായിയുടെ പത്താം മെഡലാണ്. ദക്ഷിണ കൊറിയയുടെ ജിന്‍ ജൊന്‍ഗോയ്ക്കാണ് സ്വര്‍ണം. ജിന്‍ 192.3 പോയിന്റ് നേടിയപ്പോള്‍ ജിത്തു റായിക്ക് 191.1 പോയിന്റാണ് ലഭിച്ചത്. യോഗ്യതാറൗണ്ടില്‍ 29.9 പോയിന്റ് നേടി മുന്നിട്ടുനിന്ന റായി ...

Read More »

നിയമവിധേയമല്ലാത്ത ബൗളിങ്ങിന്റെ പേരില്‍ പാകിസ്താന്റെ ഓഫ്‌സ്പിന്‍ ബൗളര്‍ സയീദ് അജ്മലിനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) സസ്‌പെന്‍ഡ് ചെയ്തു

നിയമവിധേയമല്ലാത്ത ബൗളിങ്ങിന്റെ പേരില്‍ പാകിസ്താന്റെ ഓഫ്‌സ്പിന്‍ ബൗളര്‍ സയീദ് അജ്മലിനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) സസ്‌പെന്‍ഡ് ചെയ്തു

നിയമവിധേയമല്ലാത്ത ബൗളിങ്ങിന്റെ പേരില്‍ പാകിസ്താന്റെ ഓഫ്‌സ്പിന്‍ ബൗളര്‍ സയീദ് അജ്മലിനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) സസ്‌പെന്‍ഡ് ചെയ്തു. ഏകദിന ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരനായ അജ്മലിനെ വിലക്കിയത് പാക് ക്രിക്കറ്റിന് വലിയ തിരിച്ചടിയാണ്. പാക് ഏകദിന ടീമിന്റെ മുന്‍ നായകന്‍കൂടിയായ അജ്മല്‍ ഇതുവരെ 35 ടെസ്റ്റിലും 111 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ ...

Read More »

ലയണല്‍ മെസ്സി(42, 63) ഇരട്ടഗോള്‍ നേടി ഉദ്ഘാടനമത്സരം അവിസ്മരണീയമാക്കി

ലയണല്‍ മെസ്സി(42, 63) ഇരട്ടഗോള്‍ നേടി ഉദ്ഘാടനമത്സരം അവിസ്മരണീയമാക്കി

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ മിന്നുന്ന ജയത്തോടെ മുന്‍ ചാമ്പ്യന്മാരായ ബാഴ്‌സലോണ തുടക്കം ഗംഭീരമാക്കി. ബാഴ്‌സലോണ കോച്ചായി ലൂയിസ് എന്റിക് ലാലിഗയില്‍ അരങ്ങേറ്റംകുറിച്ച പോരാട്ടത്തില്‍ എല്‍ച്ചെയ്‌ക്കെതിരെ 30 നാണ് കറ്റാലന്‍ ടീം ജയിച്ചുകയറിയത്. ഹാവിയര്‍ മഷെറാനോ ആദ്യപകുതിയില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ പത്തുപേരായി ചുരുങ്ങിയ ബാഴ്‌സയ്ക്കുവേണ്ടി ലയണല്‍ മെസ്സി(42, 63) ഇരട്ടഗോള്‍ നേടി ഉദ്ഘാടനമത്സരം അവിസ്മരണീയമാക്കി. മറ്റൊരു ...

Read More »

ഇന്ത്യയുടെ സാനിയ മിര്‍സ- സിംബാബ്‌വേയുടെ കാരാ ബ്ലാക്ക്‌ സഖ്യം പോര്‍ചുഗല്‍ ഓപ്പണ്‍ ടെന്നീസ്‌ ടൂര്‍ണമെന്റിന്റെ വനിതാ ഡബിള്‍സ്‌ കിരീടം നേടി

ഇന്ത്യയുടെ സാനിയ മിര്‍സ- സിംബാബ്‌വേയുടെ കാരാ ബ്ലാക്ക്‌ സഖ്യം പോര്‍ചുഗല്‍ ഓപ്പണ്‍ ടെന്നീസ്‌ ടൂര്‍ണമെന്റിന്റെ വനിതാ ഡബിള്‍സ്‌ കിരീടം നേടി. ചെക്ക്‌ റിപ്പബ്ലിക്കിന്റെ ഇവ ഹാദ്രിനോവ- റഷ്യയുടെ വലേറി സോലോയേവ സഖ്യത്തെയാണു സാനിയ സഖ്യം കലാശക്കളിയില്‍ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 6-4-, 6-3. സീസണില്‍ മൂന്നാംതവണയാണു സാനിയ – കാരാ സഖ്യം ഫൈനലില്‍ കളിക്കുന്നത്‌. മാര്‍ച്ചില്‍ നടന്ന ...

Read More »

ഓള്‍റൗണ്ടര്‍ ഡെ്വയ്‌ന്‍ ബ്രാവോ പരുക്കിനെ തുടര്‍ന്നു ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍നിന്നു പുറത്തായി

ഓള്‍റൗണ്ടര്‍ ഡെ്വയ്‌ന്‍ ബ്രാവോ പരുക്കിനെ തുടര്‍ന്നു ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍നിന്നു പുറത്തായി

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഓള്‍റൗണ്ടര്‍ ഡെ്വയ്‌ന്‍ ബ്രാവോ പരുക്കിനെ തുടര്‍ന്നു ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍നിന്നു പുറത്തായി. വെള്ളിയാഴ്‌ച പഞ്ചാബ്‌ കിംഗ്‌സ്‌ ഇലവനെതിരേ നടന്ന മത്സരത്തില്‍ ഫീല്‍ഡ്‌ ചെയ്യുന്നതിനിടെ വീണു ബ്രാവോയുടെ തോളിനു പരുക്കേറ്റിരുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പന്ത്‌ തടയാനുള്ള ശ്രമത്തിനിടെയാണു ബ്രാവോ വീണത്‌. പരുക്കേറ്റു വൈകാതെ തന്നെ വെസ്‌റ്റിന്‍ഡീസ്‌ താരത്തെ സമീപത്തെ ...

Read More »
Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions