Malayalathinama breaking news:
Home / Auto / Tech news

Category Archives: Auto / Tech news

Feed Subscription

ആപ്പിളിന്റെ പുതിയ ഐഫോണുകള്‍ ഒക്ടോബര്‍ 17 ന് ഇന്ത്യയിലെത്തും

ആപ്പിളിന്റെ പുതിയ ഐഫോണുകള്‍ ഒക്ടോബര്‍ 17 ന് ഇന്ത്യയിലെത്തും

ആപ്പിളിന്റെ പുതിയ ഐഫോണുകള്‍ ഒക്ടോബര്‍ 17 ന് ഇന്ത്യയിലെത്തും. അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ കുപെര്‍ഷിനോയില്‍ ചൊവ്വാഴ്ച രാത്രിയാണ്, വലിയ സ്‌ക്രീനോടുകൂടിയ ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവ അവതരിപ്പിച്ചത്. സാധാരണഗതിയില്‍ ആപ്പിളിന്റെ ഐഫോണുകള്‍ അമേരിക്കയിലും മറ്റ് പാശ്ചാത്യരാജ്യങ്ങളിലും വില്‍പ്പനയ്‌ക്കെത്തി മാസങ്ങള്‍ കഴിഞ്ഞാണ് ഇന്ത്യയില്‍ എത്തുക. ഇക്കാര്യത്തില്‍ ആപ്പിളിന് ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിമര്‍ശനമേറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. ഇത്തവണ ...

Read More »

ചൈന സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം രംഗത്തെത്തിക്കുന്നു

ചൈന സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം രംഗത്തെത്തിക്കുന്നു

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ്, ആപ്പിളിന്റെ മാക് ഒഎസ് എക്‌സ്, ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് – അമേരിക്കന്‍ കമ്പനികളുടെ ഈ ഒഎസുകള്‍ക്ക് പകരം ചൈന അതിന്റെ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം രംഗത്തെത്തിക്കുന്നു. ആദ്യം ഡെസ്‌ക്‌ടോപ്പുകള്‍ക്കും ക്രമേണ മൊബൈലുകളിലേക്കും എത്തിക്കാനുദ്ദേശിച്ച് ചൈന രൂപംനല്‍കുന്ന ഓപ്പറേറ്റിങ് സിസ്റ്റം, 2014 ഒക്ടോബറോടെ എത്തുമെന്നാണ് റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ അമേരിക്കയും ചൈനയും തമ്മില്‍ പല ...

Read More »

ആന്‍ഡ്രോയ്‌ഡുമായി ഗൂഗിളും കാറിലേക്ക്

ആന്‍ഡ്രോയ്‌ഡുമായി ഗൂഗിളും കാറിലേക്ക്

ആപ്പിളും ഗൂഗിളും തമ്മിലുള്ള പോര്‌ അങ്ങാടിപ്പാട്ടായ അരമന രഹസ്യമാണെന്ന്‌ അറിയാത്തത്‌ ആര്‍ക്കാണ്‌? സാങ്കേതികവിദ്യയില്‍ ഇഞ്ചോടിഞ്ച്‌ പോരാടുന്ന ഇരുവര്‍ക്കും അടുത്തകാലത്തായി കടുത്ത വാഹനക്കമ്പമാണ്‌. മൊബൈല്‍ ടെക്‌നോളജി ആധുനിക മോഡല്‍ കാറുകളുമായി സംഗമിപ്പിക്കാന്‍ ആപ്പിള്‍ ചാടിപ്പുറപ്പെട്ടത്‌ കഴിഞ്ഞ വര്‍ഷമായിരുന്നു. ദേ ഇപ്പോള്‍ ഗൂഗിളും കാറിലേക്ക്‌ കയറിയതോടെ മുന്‍സീറ്റില്‍ ആര്‌ ഇരിപ്പുറപ്പിക്കും എന്നായി വിപണിയുടെ ജിജ്‌ഞാസ. കാറില്‍ ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ ...

Read More »

സീറോആക്‌സസ് ബോട്ട്‌നെറ്റ്’ തകര്‍ത്തതായി മൈക്രോസോഫ്റ്റ്

ബിംഗ്, ഗൂഗിള്‍ , യാഹൂ തുടങ്ങിയവയുടെ സെര്‍ച്ച് ഫലങ്ങള്‍ ഹൈജാക്ക് ചെയ്യുന്ന സീറോആക്‌സസ് ബോട്ട്‌നെറ്റിന്റെ പ്രവര്‍ത്തനം, യൂറോപ്പിലെയും അമേരിക്കയിലെയും നിയമപാലകരുടെ സഹായത്തോടെ തടസ്സപ്പെടുത്തിയതായി മൈക്രോസോഫ്റ്റ്. ദുഷ്ടപ്രോഗ്രാമുകളുടെ സഹായത്തോടെ ഹൈജാക്ക് ചെയ്യപ്പെട്ട കമ്പ്യൂട്ടറുകളുടെ ശൃംഖലയാണ് ബോട്ട്‌നെറ്റ് ( botnet ). ലോകത്തെ ഏറ്റവും വലിയ ബോട്ട്‌നെറ്റുകളിലൊന്നാണ് സീറോആക്‌സസ് ( ZeroAccess ). ‘സിര്‍ഫെഫ് ബോട്ട്‌നെറ്റ്’ ( Sirefef ...

Read More »

ഗൂഗിള്‍ നെക്‌സസ് 10 ടാബ്; ഇന്ത്യയില്‍ വില 29,999 രൂപ

ഗൂഗിള്‍ നെക്‌സസ് 10 ടാബ്; ഇന്ത്യയില്‍ വില 29,999 രൂപ

പുറത്തിറങ്ങി ഒരു വര്‍ഷത്തിന് ശേഷം ഗൂഗിള്‍ നെക്‌സസ് 10 ടാബ്‌ലറ്റ് ഇന്ത്യന്‍ വിപണിയിലെത്തുന്നു. ഇന്ത്യന്‍ പ്ലേ സ്റ്റോറില്‍ നെക്‌സസ് 10 ഗൂഗിള്‍ ലിസ്റ്റ് ചെയ്തു. നെക്‌സസ് 10 ന്റെ 16 ജിബി മോഡലിന് 29,999 രൂപയാണ് വിലയിട്ടിരിക്കുന്നത്. എന്നാല്‍ , 32 ജിബി മോഡലിന് ഇന്ത്യയില്‍ എന്ത് വിലവരുമെന്ന് പറഞ്ഞിട്ടില്ല. അമേരിക്കയില്‍ അതിന് 499 ഡോളര്‍ (ഏതാണ്ട് ...

Read More »

സ്മാര്‍ട്ട് ഗിയറുമായി സാംസങ്, പോരെ പൊടിപൂരം

സ്മാര്‍ട്ട് ഗിയറുമായി സാംസങ്, പോരെ പൊടിപൂരം

ഇനി ആപ്പിളിനും മൈക്രോസോഫ്റ്റിനും അസൂയപ്പെടാം. അവരത്തെും മുന്നെ സ്മാര്‍ട്ട് വാച്ചുമായി കൊറിയന്‍ കമ്പനിയായ സാംസങ് അരങ്ങിലത്തെി. ഏറെ കുപ്രചാരണങ്ങള്‍ക്ക് വഴിമരുന്നിട്ട ഈ മിടുക്കന്‍വാച്ചിന് ‘സ്മാര്‍ട്ട്ഗിയര്‍’ എന്നാണ് പേര്. ബെര്‍ലിനില്‍ നടക്കുന്ന ഐ.എഫ്.എക്ക് മുന്നോടിയായാണ് വാച്ചിന്‍റ രംഗപ്രവേശം. ഗ്യാലക്സി സ്മാര്‍ട്ട്ഫോണുകള്‍ അടക്കമുള്ള ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് തുണയാവുന്ന ഇത് ഫോണ്‍വിളികളും മെസേജും സോഷ്യല്‍നെറ്റ്വര്‍ക്കിങ് അപ്ഡേറ്റുകളും എഴുതിക്കാട്ടും. മറുപടിയും നല്‍കാം. ...

Read More »

കൃഷിയുടെ ന്യൂസ് പിടിക്കാന്‍ റോബോട്ട്

കൃഷിയുടെ ന്യൂസ് പിടിക്കാന്‍ റോബോട്ട്

ഇനി കൃഷി ചെയ്യുക മാത്രമാണ് നമ്മുടെ കടമ. അവിടെ നടക്കുന്ന വിശേഷങ്ങള്‍ അപ്പപ്പോള്‍ എത്തിക്കാന്‍ റോബോട്ടുണ്ടല്ളോ. കൃഷിക്ക് പരിക്കേല്‍ക്കാതെ കാര്‍ഷികവിളകളുടെയും മണ്ണിന്‍െറയും അവസ്ഥകള്‍ എത്തിക്കാന്‍ ശേഷിയുള്ള ഗോളാകൃതിയുള്ള റോബോട്ടിനെ നിര്‍മിച്ചിരിക്കുന്നത് സ്പെയിനിലെ മാഡ്രിഡ് ടെക്നിക്കല്‍ സര്‍വകലാശാലയിലെ സൈബര്‍നെറ്റിക്സ് ഗവേഷക സംഘമാണ് ‘റോസ്ഫിയര്‍’ എന്ന ഈ ഉരുളുന്ന റോബോട്ടിന്‍െറ സൃഷ്ടാക്കള്‍. ഈ യന്ത്രിരന് കാലോ കൈയോ ചക്രങ്ങളോ ...

Read More »
Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions