Malayalathinama breaking news:
Home / Hot news

Category Archives: Hot news

Feed Subscription

തെളിവെടുപ്പിനു ബംഗളുരുവില്‍ കൊണ്ടുപോയതെന്തിനെന്നതു സംബന്ധിച്ചു വ്യക്‌തമായ ഉത്തരം നല്‍കാനാകാതെ പോലീസ്‌

തെളിവെടുപ്പിനു ബംഗളുരുവില്‍ കൊണ്ടുപോയതെന്തിനെന്നതു സംബന്ധിച്ചു വ്യക്‌തമായ ഉത്തരം നല്‍കാനാകാതെ പോലീസ്‌

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ മുഹമ്മദ്‌ നിഷാം വാഹനമിടിച്ചു കൊന്ന കേസില്‍ തെളിവെടുപ്പിനു ബംഗളുരുവില്‍ കൊണ്ടുപോയതെന്തിനെന്നതു സംബന്ധിച്ചു വ്യക്‌തമായ ഉത്തരം നല്‍കാനാകാതെ പോലീസ്‌ ഇരുട്ടില്‍ത്തപ്പുന്നു. അന്വേഷണസംഘം മാധ്യമങ്ങളോടു പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ്‌. ചന്ദ്രബോസിന്റെ മരണമൊഴി രേഖപ്പെടുത്തിയില്ലെന്ന പരാതിയില്‍ ഉപലോകായുക്‌ത കേസെടുത്ത പേരാമംഗലം സി.ഐ. ബിജുകുമാറിന്‌ എതിരേ ഇതുവരെ നടപടിയുമെടുത്തിട്ടില്ല. ബംഗളുരുവില്‍ നിഷാമിന്‌ വഴിവിട്ട സഹായങ്ങള്‍ ചെയ്‌തുകൊടുത്തെന്ന ആരോപണവുമുണ്ട്‌. നിഷാമില്‍നിന്നു ...

Read More »

ആകാശത്തു തീഗോളം അതൊ പറക്കും തളികയൊ.?

ആകാശത്തു തീഗോളം അതൊ പറക്കും തളികയൊ.?

കേരളത്തില്‍ വിവിധയിടങ്ങളില്‍ ആകാശത്തു തീഗോളം കണ്ടതു പരിഭ്രാന്തി പരത്തി. എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട്‌, തൃശൂര്‍, കോഴിക്കോട്‌, മലപ്പുറം ജില്ലകളിലാണു തീഗോളം കണ്ടത്‌. ഇന്നലെ രാത്രി 9.40 നും 10.10 നും മധ്യേയായിരുന്നു സംഭവം. എറണാകുളം ജില്ലയിലെ കോലഞ്ചേരിക്കു സമീപം വലമ്പൂരില്‍ ഉല്‍ക്ക പതിച്ചതായി റിപ്പോര്‍ട്ടുണ്ട്‌. എറണാകുളം ജില്ലയില്‍ ഫോര്‍ട്ട്‌ കൊച്ചി, കൊച്ചി നഗരം, ഇരുമ്പനം, ...

Read More »

ആര്‍.എസ്‌.എസ്‌. അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്‌താവനയ്‌ക്കെതിരേ ദേശവ്യാപക പ്രതിഷേധം

ആര്‍.എസ്‌.എസ്‌. അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്‌താവനയ്‌ക്കെതിരേ ദേശവ്യാപക പ്രതിഷേധം

മതപരിവര്‍ത്തനമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു ഇന്ത്യയില്‍ മദര്‍ തെരേസയുടെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളെന്ന ആര്‍.എസ്‌.എസ്‌. അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്‌താവനയ്‌ക്കെതിരേ ദേശവ്യാപക പ്രതിഷേധം. പരാമര്‍ശം പിന്‍വലിക്കണമെന്നു ചൂണ്ടിക്കാട്ടി ബി.ജെ.പി. ഒഴികെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. വിവിധ ക്രൈസ്‌തവ സംഘടനകള്‍ക്കുപുറമേ മദര്‍ തെരരേസ സ്‌ഥാപിച്ച സന്യാസിനീ സമൂഹമായ മിഷണറീസ്‌ ഓഫ്‌ ചാരിറ്റീസ്‌ നേതൃത്വവും ഭാഗവതിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. അതേസമയം ...

Read More »

മുഹമ്മദ്‌ നിഷാമിന്റെ ഭാര്യ അമല്‍ നിഷ്‌കളങ്കയെന്നു പോലീസ്‌

മുഹമ്മദ്‌ നിഷാമിന്റെ ഭാര്യ അമല്‍ നിഷ്‌കളങ്കയെന്നു പോലീസ്‌

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ വിവാദ വ്യവസായി മുഹമ്മദ്‌ നിഷാമിന്റെ ഭാര്യ അമല്‍ നിഷ്‌കളങ്കയെന്നു പോലീസ്‌. അമലിനു കുറ്റകൃത്യത്തില്‍ പങ്കുള്ളതായി സംശയിക്കത്തക്ക തെളിവുകളൊന്നും ചോദ്യം ചെയ്യലില്‍ കിട്ടിയില്ലെന്നാണു തൃശൂരിലെ ഉന്നത പോലീസുദ്യോഗസ്‌ഥരുടെ ഭാഷ്യം. ചന്ദ്രബോസ്‌ ആക്രമിക്കപ്പെടുമ്പോള്‍ സ്‌ഥലത്തില്ലായിരുന്നെന്നാണു അമലിന്റെ മൊഴിയെന്നാണ്‌ അറിയുന്നത്‌. നിഷാമിന്റെ പക്കല്‍ തോക്കു കണ്ടില്ലെന്നും മൊഴിയുണ്ട്‌. നിഷാമിന്‌ തോക്ക്‌ എടുത്തുകൊടുത്തെന്ന ആരോപണങ്ങളും ...

Read More »

പ്രകടനപത്രികയില്‍ പറഞ്ഞിരുന്നത്‌ പോലെ ഡല്‍ഹിയില്‍ ഉടനീളം ഒരു വര്‍ഷത്തിനുള്ളില്‍ സൗജന്യ വൈ-ഫൈ സംവിധാനം

പ്രകടനപത്രികയില്‍ പറഞ്ഞിരുന്നത്‌ പോലെ ഡല്‍ഹിയില്‍ ഉടനീളം ഒരു വര്‍ഷത്തിനുള്ളില്‍ സൗജന്യ വൈ-ഫൈ സംവിധാനം

പ്രകടനപത്രികയില്‍ പറഞ്ഞിരുന്നത്‌ പോലെ ഡല്‍ഹിയില്‍ ഉടനീളം ഒരു വര്‍ഷത്തിനുള്ളില്‍ സൗജന്യ വൈ-ഫൈ സംവിധാനം നടപ്പാക്കുമെന്ന്‌ ആംആദ്‌മി പാര്‍ട്ടി. വെള്ളം, വൈദ്യൂതി എന്നിവയുടെ വിതരണം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ തുടങ്ങിയതായി കെജ്രിവാള്‍ വ്യക്‌തമാക്കി. മുഖ്യമന്ത്രിയായി സ്‌ഥാനമേറ്റ ശേഷം നടന്ന ആദ്യ പൊതു പരിപാടിയിലാണ്‌ കെജ്രിവാള്‍ ഇക്കാര്യം പറഞ്ഞത്‌. സ്വന്തം കുട്ടികള്‍ പോലും സൗജന്യ വൈ ഫൈ യ്‌ക്ക് വേണ്ടി ...

Read More »

കേരളത്തിലേക്ക്‌ മയക്കുമരുന്ന്‌ ഒഴുക്കുന്ന മാഫിയയുടെ മുഖ്യസൂത്രധാരന്‍ വിവാദ വ്യവസായി മുഹമ്മദ്‌ നിഷാമാണെന്ന്‌ കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോ

കേരളത്തിലേക്ക്‌ മയക്കുമരുന്ന്‌ ഒഴുക്കുന്ന മാഫിയയുടെ മുഖ്യസൂത്രധാരന്‍ വിവാദ വ്യവസായി മുഹമ്മദ്‌ നിഷാമാണെന്ന്‌ കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോ

കേരളത്തിലേക്ക്‌ മയക്കുമരുന്ന്‌ ഒഴുക്കുന്ന മാഫിയയുടെ മുഖ്യസൂത്രധാരന്‍ വിവാദ വ്യവസായി മുഹമ്മദ്‌ നിഷാമാണെന്ന്‌ കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോ. കൊച്ചിയിലെ കൊക്കെയ്‌ന്‍ കേസ്‌ ഉള്‍പ്പെടെ നിഷാമിനു പങ്കുള്ള കേസുകളില്‍ പോലീസ്‌ സ്വീകരിച്ച അട്ടിമറി നിലപാടിലുള്ള അതൃപ്‌തി ഐ.ബി. സംസ്‌ഥാന സര്‍ക്കാരിനെ അറിയിച്ചു. തൃശൂര്‍, ഇടുക്കി ജില്ലകളിലെ ഉന്നതരടക്കം ഇരുപതോളം പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ നിഷാമുമായി അടുത്ത ബന്ധമുണ്ടെന്ന വിവരവും കേന്ദ്ര ...

Read More »

സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനെതിരെ ആഞ്ഞടിച്ച്‌ വി.എസ്‌

സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനെതിരെ ആഞ്ഞടിച്ച്‌ വി.എസ്‌

സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനെതിരെ ആഞ്ഞടിച്ച്‌ വി.എസ്‌ രംഗത്തെത്തി. പിണറായിയെ ‘അയാള്‍’ എന്ന്‌ വിശേഷിപ്പിച്ചുകൊണ്ടാണ്‌ വി.എസ്‌ പ്രതികരണം തുടങ്ങിയത്‌. അയാള്‍ തനിക്കെതിരെ വാര്‍ത്താ സമ്മേനം നടത്തുകയും തനിക്കെതിരെ എന്തൊക്കെയോ നടപടികള്‍ സ്വീകരിക്കുമെന്ന്‌ പറഞ്ഞതായും അറിയാന്‍ കഴിഞ്ഞു. അതെല്ലാം അര്‍ഹിക്കുന്ന അവജ്‌ഞയോടെ താന്‍ തള്ളിക്കളയുന്നു. താന്‍ കത്ത്‌ നല്‍കിയത്‌ പി.ബിയ്‌ക്കാണെന്നും പി.ബി നേതാക്കള്‍ എത്തുമ്പോള്‍ അവരോട്‌ ...

Read More »

മതസ്വാതന്ത്രം സംരക്ഷിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്‌താവന സ്വാഗതം ചെയ്യുന്നുവെന്ന്‌ സിബിസിഐ പ്രസിഡന്റ്‌ കര്‍ദിനാള്‍ ബസേലിയോസ്‌ മാര്‍ ക്ലീമിസ്‌ കാതോലിക്ക ബാവ

മതസ്വാതന്ത്രം സംരക്ഷിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്‌താവന സ്വാഗതം ചെയ്യുന്നുവെന്ന്‌ സിബിസിഐ പ്രസിഡന്റ്‌ കര്‍ദിനാള്‍ ബസേലിയോസ്‌ മാര്‍ ക്ലീമിസ്‌ കാതോലിക്ക ബാവ

മതസ്വാതന്ത്രം സംരക്ഷിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്‌താവന സ്വാഗതം ചെയ്യുന്നുവെന്ന്‌ സിബിസിഐ പ്രസിഡന്റ്‌ കര്‍ദിനാള്‍ ബസേലിയോസ്‌ മാര്‍ ക്ലീമിസ്‌ കാതോലിക്ക ബാവ. െ്രെകസ്‌തവരുള്‍പ്പെടെയുള്ളവര്‍ക്ക്‌ മതപരമായ അവകാശങ്ങള്‍ പാലിക്കുന്നതിന്‌ സംരക്ഷണം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക്‌ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കണമെന്നും കര്‍ദിനാള്‍ ആവശ്യപ്പെട്ടു. മതസ്വാതന്ത്രത്തെക്കുറിച്ചു പ്രധാനമന്ത്രി നല്‍കിയ ഉറപ്പ്‌ നടപ്പിലാക്കണമെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ജ് ആലഞ്ചേരി പ്രതികരിച്ചു. നരേന്ദ്രമോദിയുടെ വാക്കുകള്‍ പ്രതീക്ഷ ...

Read More »

ഇന്ത്യക്ക് ചരിത്ര വിജയം

ഇന്ത്യക്ക് ചരിത്ര വിജയം

അയല്‍ക്കാരോട്‌ തോല്‍ക്കില്ലെന്ന റെക്കോഡ്‌ ഒരിക്കല്‍ കൂടി നിലനിര്‍ത്തിയ ഇന്ത്യ പാകിസ്‌ഥാനെ 76 റണ്‍സിന്‌ തകര്‍ത്ത്‌ ലോകകപ്പില്‍ തുടങ്ങി. ഉപനായകന്‍ വിരാട്‌ കോഹ്ലിയുടെ ശതകവും ധവാന്റെയും റെയ്‌നയുടെയും അര്‍ദ്ധ ശതകങ്ങള്‍ കരുത്തു പകര്‍ന്ന ഇന്ത്യ തകര്‍പ്പന്‍ ബൗളിംഗ്‌ കാഴ്‌ചവെച്ച്‌ എതിരാളികളെ തകര്‍ത്തുകളയുകയായിരുന്നു. ഇതോടെ ലോകകപ്പില്‍ തുടര്‍ച്ചയായി ആറാമതും വിജയം നേടി എന്ന റെക്കോഡ് ഇന്ത്യ നിലനിര്‍ത്തി. ലോകകപ്പ്‌ ...

Read More »

രാധയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപ്രതികള്‍ക്കും ജീവപര്യന്തം

രാധയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപ്രതികള്‍ക്കും ജീവപര്യന്തം

നിലമ്പൂര്‍ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ ഓഫീസില്‍ തൂപ്പുകാരി കോവിലകത്തുമുറി ചിറക്കല്‍ രാധ(49)യെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവിനും പിഴയടക്കാനും ശിക്ഷ. കേസിലെ ഒന്നാംപ്രതി നിലമ്പൂര്‍ എല്‍.ഐ.സി റോഡില്‍ ബി.കെ ബിജു നായര്‍(37), ചുള്ളിയോട്‌ കുന്നശ്ശേരി ഷംസുദ്ദീന്‍ എന്ന ബാപ്പുട്ടി (28) എന്നിവര്‍ക്കാണു മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി (ഒന്ന്‌) ജഡ്‌ജി പി.എസ്‌ ശശികുമാര്‍ ...

Read More »
Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions