Malayalathinama breaking news:
Home / Arts / ഫേസ്ബുക്ക് അപ്ഡേറ്റ്
ഫേസ്ബുക്ക് അപ്ഡേറ്റ്

ഫേസ്ബുക്ക് അപ്ഡേറ്റ്

ന്നെന്താ പെട്ടന്ന് സുര്യന്‍ ഉദ്ധിച്ചോ ..? എന്‍റെ മൊബൈല്‍ നന്നായി കിതക്കുന്നു …. അലം ഓഫ്‌ ചെയ്തു നേരെ ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍ ഓരോന്നായി നോക്കാന്‍

തുടങ്ങി… ഇന്നലെ രാത്രി എല്ലാം അപ്ഡേറ്റ് ചെയ്തു കിടന്നത, ഇതാ..വീണ്ടും കുറേ .. ആദ്യം ജന്മദിന ആഗോഘോഷിക്കുന്നവര്‍ക്ക് ആശംസകള്‍ നേര്‍ന്നു.. ശേഷം like,comments, share

തുടങ്ങിയവ ..പിന്നെ ഇന്നാര് ഇന്നരെ കമെന്റ്റ്‌ ചെയ്തു, ഇന്നാരുടെ ഫോട്ടോക്ക് ലൈക്‌ ചെയ്തു, ടാഗ് ചെയ്തു, ഇന്‍വൈറ്റ് ചെയ്തു, engaged ആയി , ഹോ… തീരാത്ത

നോട്ടിഫിക്കേഷന്‍!!അതിനാല്‍ എത്രെ തിരകേറിയ ജീവിതത്തിലും  ഫേസ്ബുക്കില്‍ എപ്പോഴും സജീവമായെ പറ്റു!!

വേകത്തില്‍ പ്രഭാത കൃതങ്ങള്‍ നിറവേറ്റി , ഭക്ഷണം കയിക്കാന്‍ സമയം ഇല്ല, നാട്ടില്‍ ആയിരുനെങ്കില്‍  മമ്മി, സമയത്തിന്നു എല്ലാം റെഡിയാക്കി വെക്കും ..എല്ലാം ഒരു

ഓര്‍മ്മ ! ഞാന്‍ ചായ ഉണ്ടാക്കാന്‍ അടുകളയില്‍ കേറി ,കൂട്ടത്തില്‍ എന്‍റെ സുഹുര്‍ത്തും . അവന്‍ നല്ലൊരു കട്ടന്‍ചായ സമയം എടുത്തു ഉണ്ടാക്കി, എനിക്ക് ഡ്യൂട്ടിക്കു പോകേണ്ടേ

സമയം ആയതിനാല്‍ ഒരു ‘വാട്ട’ പാല്‍ ചായ പെട്ടന്ന് ഉണ്ടാക്കി. ഞങ്ങള്‍ ഇരുവരും ചായ എടുത്തു ഡൈനിങ്ങ്‌ ഹാളില്‍ ഇരുന്നു, അവന്‍ പേപ്പര്‍ വായനില്‍ മുഴുകി,ഞാന്‍ ഫേസ്ബുക്ക്

അപ്ഡേറ്റ് ചെയ്യാനും ആരംഭിച്ചു… അപ്പോള്‍ ഇതാ ഇന്ത്യയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഫേസ്ബുക്ക് അക്കൗണ്ട്‌ എങ്ങനെ ഉണ്ടായി എന്ന് കേന്ദ്ര സര്‍ക്കരോട് ഡല്‍ഹി ഹൈ

കോടതി വിശതികരണം അവിശ്യപെട്ടിരിക്കുന്നു… ഇഷ്വര എന്‍റെ ചില ‘പ്രിയ’ മിത്രങ്ങളുടെ FB അക്കൗണ്ട്‌ മിക്യാവരും ഡിലീറ്റ് ആകുമെന്ന് തോന്നുന്നു. പ്രതേകിച്ചു ഫേസ്ബുക്കില്‍

കിടന്നു ഉറങ്ങുന്ന അവള്‍ക്കു ഈ ഗെതി വെറും എന്ന് ഞാന്‍ വിജാരിച്ചില്ല ,കഷി ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ് …ജീവിത കാലം മുഴുവന്‍ പഠിക്കണം എന്നാണത്രേ ആശ…
ഇങ്ങനെ ചിന്തിചിരിക്കുമ്പോള്‍ ,എന്‍റെ സുഹുര്‍ത്തു എന്നെ നോക്കി ,ഞാന്‍ അവനെയും നോക്കി…ഞങ്ങള്‍ ഉറ്റുനോക്കി…. നടന്ന സംഭവം അറിയണോ…? ഞാന്‍ അവന്‍ ഉണ്ടാക്കിയ നല്ല

ചായയും ,അവന്‍ ഞാന്‍ ഉണ്ടാക്കിയ വാട്ട ചായയും മാറി കുടിച്ചു.നോട്ടിഫിക്കേഷന്നില്‍ മുയകിയപ്പോള്‍ ചായ മാറിയത് ഞാന്‍ അറിഞ്ഞില്ല…അവന്‍റെ വായില്‍ നിന്ന് വല്ലതും

കേള്‍ക്കും മുന്‍പേ സ്ഥലം കാലിയാക്കണം …. പിന്നെ അവിടെ നിന്നില്ല,നല്ല ചായ കുടിച്ചത്തിന്‍റെ ഉഷാറില്‍ ഞാന്‍ വേഗം ഓഫീസിലേക്ക് യാത്രയായി.

ഞാന്‍ ലിഫ്റ്റില്‍ കേറി !ഫ്ലാറ്റ് ജീവിതത്തില്‍ ലിഫ്റ്റിനുള്ള പ്രാധാന്യം ഏറെയാന്നു . കഴുത്തില്‍ tie കുരുക്കി വേഗത്തില്‍ ഒരു പഴം എടുത്തു തീറ്റ ആരംഭിച്ചു… ഗ്രൗണ്ട്

ഫ്ലോറില്‍ എത്തിയ്യപ്പോള്‍ ഞാന്‍ പഴം തൊലി കളഞ്ഞു ഫ്ലാറ്റിനു വിട ചൊല്ലി. ഹോ ഈ ഫ്ലാറ്റില്‍ എത്ര പേര്‍ ജീവിക്കുന്നു? ആര്‍ക്കും ആരെയും തമ്മില്‍ അറിയില്ല, തൊട്ടടുത്ത ഫ്ലാറ്റില്‍

ആരാണെന്നു പോലും ഇപ്പോഴും എനിക്കറിയില്ല. എന്തിനു പറയണം, എന്‍റെ ഫ്ലാറ്റിലുള്ള റൂമില്‍ ഉള്ളവര്‍ വെക്കേഷന്‍ പൊയ് വന്നിട്ടു പോലും ഞാന്‍ അറിഞ്ഞില്ല… അതാണ് ഫ്ലാറ്റ്

സംസ്കാരം ..

ഓഫീസിലേക്കുള്ള യാത്രകിടയില്‍ ഞാന്‍ ഫേസ്ബുക്ക് അപ്ഡേറ്റ് ചെയ്യാന്‍ മറനില്ല …

ഈ കഥ എഴുതുനിടയില്‍ പെട്ടന്നിത ഒരു നോട്ടിഫിക്കേഷന്‍ വന്നു…. ഒരു പക്ഷെ അതെന്‍റെ ജീവിതത്തില്‍ വഴിതിരിവിനു കാരണമായേക്കാം…അതുകൊണ്ട് തിരക്കേറിയ

ജീവിതത്തിലുള്ള ഈ കഥക്കു വിരാമം കുറിക്കട്ടെ!!

പുതിയ കഥകളുമായി വീണ്ടും കാണാം ,
നിങ്ങളുടെ സ്വന്തം ബിന്‍സ്

Comments

comments

ഇന്നെന്താ പെട്ടന്ന് സുര്യന്‍ ഉദ്ധിച്ചോ ..? എന്‍റെ മൊബൈല്‍ നന്നായി കിതക്കുന്നു …. അലം ഓഫ്‌ ചെയ്തു നേരെ ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍ ഓരോന്നായി നോക്കാന്‍ തുടങ്ങി… ഇന്നലെ രാത്രി എല്ലാം അപ്ഡേറ്റ് ചെയ്തു കിടന്നത, ഇതാ..വീണ്ടും കുറേ .. ആദ്യം ജന്മദിന ആഗോഘോഷിക്കുന്നവര്‍ക്ക് ആശംസകള്‍ നേര്‍ന്നു.. ശേഷം like,comments, share തുടങ്ങിയവ ..പിന്നെ ഇന്നാര് ഇന്നരെ കമെന്റ്റ്‌ ചെയ്തു, ഇന്നാരുടെ ഫോട്ടോക്ക് ലൈക്‌ ചെയ്തു, ടാഗ് ചെയ്തു, ഇന്‍വൈറ്റ് ചെയ്തു, engaged ആയി , ഹോ… തീരാത്ത …

Review Overview

0
Scroll To Top

Login

Social

RSSGoogle+MySpacedribbbleLinkedInevernote

For information: 416 333 0078

Malayalam font

Unable to read Malayalathanima? Please follow these simple instructions